കം​​​​​​ബൈ​​​​​​ന്‍ഡ് ഗ്രാ​​​​​​ജ്വേ​​​​​​റ്റ് ലെ​​​​​​വ​​​​​​ല്‍ പ​​​​​​രീ​​​​​​ക്ഷ
കേ​​​​​​ന്ദ്ര​​​സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ല്‍ ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ള്‍ക്കു ജോ​​​​​​ലി ല​​​​​​ഭി​​​​​​ക്കാ​​​​​​ന്‍ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന പ​​​​​​രീ​​​​​​ക്ഷ​​​​​​യാ​​​​​​ണ് കം​​​​​​ബൈ​​​​​​ന്‍ഡ് ഗ്രാ​​​​​​ജ്വേ​​​​​​റ്റ് ലെ​​​​​​വ​​​​​​ല്‍ പ​​​​​​രീ​​​​​​ക്ഷ. ഗ്രൂ​​​​​​പ്പ് ബി,​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​യാ​​​ണ്ണ് ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ള്‍. വി​​​​​​വി​​​​​​ധ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, ഇ​​​​​​ന്‍കം ടാ​​​​​​ക്‌​​​​​​സ് ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍, സെ​​​​​​ന്‍ട്ര​​​​​​ല്‍ എ​​​​​​ക്‌​​​​​​സൈ​​​​​​സ് ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് എ​​​​​​ന്‍ഫോ​​​​​​ഴ്‌​​​​​​സ്‌​​​​​​മെ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍, സ​​​​​​ബ് ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍, ഡി​​​​​​വി​​​​​​ഷ​​​​​​ണ​​​​​​ല്‍ അ​​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്, സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ ഇ​​​​​​ന്‍വെ​​​​​​സ്റ്റി​​​​​​ഗേ​​​​​​റ്റ​​​​​​ര്‍ ഗ്രേ​​​​​​ഡ് 2, ഓ​​​​​​ഡി​​​​​​റ്റ​​​​​​ര്‍, ജൂ​​​​​​ണി​​​​​​യ​​​​​​ര്‍ അ​​​​​​ക്കൗ​​​​​ണ്ട​​​​​​ന്‍റ്, ടാ​​​​​​ക്‌​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, അ​​​​​​പ്പ​​​​​​ര്‍ ഡി​​​​​​വി​​​​​​ഷ​​​​​​ന്‍ ക്ലാ​​​​​​ര്‍ക്ക്, കം​​​​​​പ​​​​​​യി​​​​​​ല​​​​​​ര്‍ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണു നി​​​​​​യ​​​​​​മ​​​​​നം. 6,506 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ട​​​​​​യ​​​​​​ര്‍ വ​​​​​​ണ്‍, ട​​​​​​യ​​​​​​ര്‍ ടു ​​​​​​എ​​​​​​ന്നി​​​​​​ങ്ങ​​​​​നെ ര​​​​​ണ്ടു​​​​​​ഘ​​​​​​ട്ട​​​​​​മാ​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. 2021 മേ​​​യ് 29 മു​​​ത​​​ൽ ജൂ​​​ൺ ഏ​​​ഴു​​​വ​​​രെ ട​​​​​യ​​​​​ര്‍ വ​​​​​ണ്‍ പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തും.

യോ​​​​​​ഗ്യ​​​​​​ത: കം​​​​​​പ​​​​​​യി​​​​​​ല​​​​​​ര്‍, സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍, ഇ​​​​​​ന്‍വെ​​​​​​സ്റ്റി​​​​​​ഗേ​​​​​​റ്റ​​​​​​ര്‍ ഗ്രേ​​​​​​ഡ് 2 ത​​​​​​സ്തി​​​​​​ക ഒ​​​​​​ഴി​​​​​​കെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​യ്ക്ക് ഏ​​​തെ​​​ങ്കി​​​ലും ബി​​​​​​രു​​​​​​ദം/​​​​​​ത​​​​​​ത്തു​​​​​​ല്യം യോ​​​​​​ഗ്യ​​​​​​ത വേ​​​​​​ണം. അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്കു കം​​​​​​പ്യൂ​​​​​​ട്ട​​​​​​ര്‍ യോ​​​​​​ഗ്യ​​​​​​ത വേ​​​​​​ണം. കം​​​​​​പ​​​​​​യി​​​​​​ല​​​​​​ര്‍ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്‌​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലേ​​​​​​തെ​​​​​​ങ്കി​​​​​​ലും നി​​​​​​ര്‍ബ​​​​​​ന്ധ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം.

സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ ഇ​​​​​​ന്‍വെ​​​​​​സ്റ്റി​​​​​​ഗേ​​​​​​റ്റ​​​​​​ര്‍ ഗ്രേ​​​​​​ഡ് 2 ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്ക് സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ് ബി​​​​​​രു​​​​​​ദം വേ​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ച് മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്‌​​​​​​സ്/​​​​​​ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/​​​​​​കൊ​​​​​​മേ​​​​​​ഴ്‌​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലേ​​​​​​തെ​​​​​​ങ്കി​​​​​​ലു​​​​​​മൊ​​​​​​രു ബി​​​​​​രു​​​​​​ദം. ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍ (സെ​​​​​​ന്‍ട്ര​​​​​​ല്‍ എ​​​​​​ക്‌​​​​​​സൈ​​​​​​സ്/​​​​​​എ​​​​​​ക്‌​​​​​​സാ​​​​​​മി​​​​​ന​​​​​​ര്‍/ പ്രി​​​​​​വ​​​​​​ന്‍റീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍/​​​​​​ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍/ സ​​​​​​ബ്ഇ​​​​​​ന്‍സ്‌​​​​​​പെ​​​​​​ക്ട​​​​​​ര്‍) ത​​​​​​സ്തി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്കു മി​​​​​​ക​​​​​​ച്ച ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ള്‍ വേ​​​​​​ണം.

പു​​​​​​രു​​​​​​ഷ​​​​​​ന്‍മാ​​​​​​ര്‍ക്ക് ഉ​​​​​​യ​​​​​​രം 157.5 സെ​​​​​​മീ, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 81 സെ​​​​​​മീ, അ​​​​​​ഞ്ചു സെ​​​​​​മീ വി​​​​​​കാ​​​​​​സം. 15 മി​​​​​നി​​​​​​റ്റി​​​​​​ല്‍ 1.6 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ ന​​​​​​ട​​​​​​ത്തം. 30 മി​​​​​നി​​​​​​റ്റി​​​​​​ല്‍ എ​​​​​​ട്ടു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ സൈ​​​​​​ക്ലിം​​​​​​ഗ് എ​​​​​​ന്നീ ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​താ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ള്‍ ന​​​​​​ട​​​​​ത്തും. ​വ​​​​​നി​​​​​​ത​​​​​​ക​​​​​​ള്‍ക്കു 152 സെ​​​​​​മീ ഉ​​​​​​യ​​​​​​ര​​​​​​വും 48 കി​​​​​​ലോ​​​​​​ഗ്രാം ശ​​​​​​രീ​​​​​​ര​​​​​​ഭാ​​​​​​ര​​​​​​വും വേ​​​​​​ണം. 20 മി​​​​​നി​​​​​​റ്റി​​​​​​ല്‍ ഒ​​​​​​രു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ ന​​​​​​ട​​​​​​ത്തം. 25 മി​​​​​നി​​​​​​റ്റി​​​​​​ല്‍ മൂ​​​​​​ന്നു​​​​​​കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ സൈ​​​​​​ക്ലിം​​​​​​ഗ് എ​​​​​​ന്നി​​​​​​വ ന​​​​​​ട​​​​​​ത്തും. ഓ​​​​​​ണ്‍ലൈ​​​​​നാ​​​​​​യും ഓ​​​​​​ഫ് ലൈ​​​​​നാ​​​​​​യും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ന്‍ അ​​​​​​വ​​​​​​സ​​​​​​ര​ മു​​​​​ണ്ട്.
പ്രാ​​​​​​യം: 2021 ജ​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് അ​​​​​​ടി​​​​​​സ്ഥാ​​​​​ന​​​​​​മാ​​​​​​ക്കി പ്രാ​​​​​​യം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കും. നി​​​​​​ല​​​​​​വി​​​​​​ല്‍ യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ര്‍ മാ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചാ​​​​​​ല്‍ മ​​​​​​തി. 2021 ജ​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് അ​​​​​​ടി​​​​​​സ്ഥാ​​​​​ന​​​​​​മാ​​​​​​ക്കി യോ​​​​​​ഗ്യ​​​​​​ത ക​​​​​​ണ​​​​​​ക്കാ​​​​​​ക്കും. 2021 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 14ന് 15 ​​​​​​വ​​​​​​ര്‍ഷം സ​​​​​​ര്‍വീ​​​​​​സു​​​​​​ള്ള പ​​​​​​ത്താം ക്ലാ​​​​​​സ് പാ​​​​​​സാ​​​യ ​​​വി​​​​​​മു​​​​​​ക്ത ഭ​​​​​​ട​​​​​​ന്‍മാ​​​​​​ര്‍ക്കു ഗ്രൂ​​​​​​പ്പ് സി ​​​​​​ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം.

അ​​​​​​പേ​​​​​​ക്ഷാ​​​​​​ഫീ​​​​​​സ്: 100 രൂ​​​​​പ. സ്ത്രീ​​​​​​ക​​​​​​ള്‍/​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗം/​​​​​​വി​​​​​​ക​​​​​​ലാം​​​​​​ഗ​​​​​​ര്‍/​​​​​​വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ന്മാ​​​​​​ര്‍ക്ക് ഫീ​​​​​​സി​​​​​​ല്ല.

പ​​​​​​രീ​​​​​​ക്ഷാ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ള്‍: തി​​​​​​രു​​​​​​വ​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം, കൊ​​​​​​ച്ചി, തൃ​​​​​​ശൂ​​​​​​ര്‍, കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ഒ​​​​​​ന്നാം ഘ​​​​​​ട്ട പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കു കേ​​​​​​ന്ദ്ര​​​​​​മു​​​​​ണ്ട്. ബം​​​​​ഗ​​​​​ളൂ​​​​​രു‍, മം​​​​​​ഗ​​​​​​ലാ​​​​​​പു​​​​​​രം, ഗു​​​​​​ല്‍ബ​​​​​​ര്‍ഗ, ധ​​​​​​ര്‍വാ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് അ​​​​​​ടു​​​​​​ത്തു​​​​​​ള്ള മ​​​​​​റ്റു പ​​​​​​രീ​​​​​​ക്ഷാ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ള്‍.

അ​​​​​​പേ​​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​​ധം: www.ss conline. nic.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​​​വ​​​സാ​​​​​ന തീ​​​​​യ​​​​​തി: ജ​​​നു​​​വ​​​രി 31.