ബാ​​​​​ർ​​​​​ക്കി​​​​​ൽ അ​​​​​വ​​​​​സ​​​​​രം
ബാ​​​​​ബ ആ​​​​​റ്റോ​​​​​മി​​​​​ക് റി​​​​​സേ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​റി​​​​​ൽ സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി, ജൂ​​​​​ണി​​​​​യ​​​​​ർ റി​​​​​സേ​​​​​ർ​​​​​ച്ച് ഫെ​​​​​ലോ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

സ്റ്റെ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി: 160 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ
ജൂ​​​​​ണി​​​​​യ​​​​​ർ റി​​​​​സേ​​​​​ർ​​​​​ച്ച് ഫെ​​​​​ലോ​​​​​ഷി​​​​​പ്പ്: 105
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി കാ​​​​​റ്റ​​​​​ഗ​​​​​റി ഒ​​​​​ന്ന്: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ: 13, ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ: ആ​​​​​റ്, കെ​​​​​മി​​​​​ക്ക​​​​​ൽ: ഏ​​​​​ഴ്, സി​​​​​വി​​​​​ൽ: 13, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്: മൂ​​​​​ന്ന്, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​ന്‍റേ​​​ഷ​​​​​ൻ: നാ​​​​​ല്, കെ​​​​​മി​​​​​സ്ട്രി: നാ​​​​​ല്.
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി കാ​​​​​റ്റ​​​​​ഗ​​​​​റി ര​​​​​ണ്ട്: പ്ലാ​​​​​ന്‍റ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: 15, എ​​​​​സി മെ​​​​​ക്കാ​​​​​നി​​​​​ക്ക്: ഒ​​​​​ന്ന്, ഫി​​​​​റ്റ​​​​​ർ: 45, വെ​​​​​ൽ​​​​​ഡ​​​​​ർ: അ​​​​​ഞ്ച്, ഇ​​​​​ല​​​​​ക്‌​​​ട്രീ​​​​​ഷ്യ​​​​​ൻ: ആ​​​​​റ്, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് മെ​​​​​ക്കാ​​​​​നി​​​​​ക്ക്: 11, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ്: മൂ​​​​​ന്ന്, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക്: 13, വെ​​​​​ൽ​​​​​ഡ​​​​​ർ: ഒ​​​​​ന്ന്, മെ​​​​​ക്കാ​​​​​നി​​​​​ക്ക് ഡീ​​​​​സ​​​​​ൽ: മൂ​​​​​ന്ന്, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് ഗ്രൈ​​​​​ഡ​​​​​ർ: ര​​​​​ണ്ട്, ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: ഒ​​​​​ന്ന്.

പ്രാ​​​​​യം: 2021 ജ​​​​​നു​​​​​വ​​​​​രി 31 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി കാ​​​​​റ്റ​​​​​ഗ​​​​​റി ഒ​​​​​ന്ന്: 18- 24 വ​​​യ​​​സ്.
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി കാ​​​​​റ്റ​​​​​ഗ​​​​​റി ര​​​​​ണ്ട്: 18- 22 വ​​​യ​​​സ്.
ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ: 18- 25 വ​​​യ​​​സ്.
യോ​​​​​ഗ്യ​​​​​ത:
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി കാ​​​​​റ്റ​​​​​ഗ​​​​​റി ഒ​​​​​ന്ന്:
എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ഭാ​​​​​ഗം: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
കെ​​​​​മി​​​​​സ്ട്രി: ബി​​​​​എ​​​​​സ്‌​​​സി കെ​​​​​മി​​​​​സ്ട്രി.
സ്റ്റൈ​​​പ്പ​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി കാ​​​​​റ്റ​​​​​ഗ​​​​​റി ര​​​​​ണ്ട്

പ്ലാ​​​​​ന്‍റ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​ക്കോ​​​​​ടെ ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് പ​​​ഠി​​​ച്ച് പ്ല​​​​​സ്ടു.

മ​​​റ്റു ട്രേ​​​​​ഡു​​​​​ക​​​​​ൾ​​​​​ക്ക്: സ​​​​​യ​​​​​ൻ​​​​​സ് പ്ല​​​​​സ്ടു​​​​​വും ഐ​​​​​ടി​​​​​ഐ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.
ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ: ഐ​​​​​ടി​​​​​ഐ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: കാ​​​​​റ്റ​​​​​ഗ​​​​​റി ഒ​​​​​ന്ന് ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ​​​​​ക്ക് 150 രൂ​​​​​പ, കാ​​​​​റ്റ​​​​​ഗ​​​​​റി ര​​​​​ണ്ട് ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ​​​​​ക്ക് 100 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ, വ​​​​​നി​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.barc.gov.in എ​​​​​ന്ന ​വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 31.