81 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്‌​​​​സി വി​​​​​ജ്ഞാ​​​​​പ​​​​​നം
മാ​​​​​നേ​​​​​ജ​​​​​ർ, അ​​​​​ക്കൗ​​​​​ണ്ട് ഓ​​​​​ഫീ​​​​​സ​​​​​ർ, പ്രോ​​​​​ജ​​​​​ക്ട് ഓ​​​​​ഫീ​​​​​സ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​ന്‍റ്, ലാ​​​​​ബ് അ​​​​​സി​​​​​സ്റ്റ​​​​ന്‍റ്എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 81 ത​​​​​സ്തി​​​​​ക​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്‌​​​​സി വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​മാ​​​​​യി. മ​​​​ത്സ്യ​​​​ഫെ​​​​ഡി​​​​ലെ 162 ഒ​​​​ഴി​​​​വു​​​​ക​​​​ളും ഇ​​​​തി​​​​ൽ പെ​​​​ടു​​​​ന്നു. അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ ഗ​​​​സ​​​​റ്റ് തീ​​​​​യതി ന​​​​​വം​​​​​ബ​​​​​ർ 16. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ 23. വ​​​​ൺ​​​​ടൈം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി പ്രൊ​​​​ഫൈ​​​​ലി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. വെ​​​​​ബ്സൈ​​​​​റ്റ്: www.keralapsc.gov.in.

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 189/2020
സി​​​​​വി​​​​​ൽ എ​​​​​ക്സൈ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ (എ​​​​​സ്‌​​​​സി, എ​​​​​സ്ടി മാ​​​​​ത്രം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 190/2020
ട്രൈ​​​​​ബ​​​​​ൽ വാ​​​​​ച്ച​​​​​ർ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 191-195/2020
ഇ​​​​​ൻ​​​​​സ്ട്ര​​​​​ക്ട​​​​​ർ ഗ്രേ​​​​​ഡ് ഒ​​​​​ന്ന്
എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 196/2020
ചൈ​​​​​ൽ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് പ്രോ​​​​​ജ​​​​​ക്ട് ഓ​​​​​ഫീ​​​​​സ​​​​​ർ (വ​​​​​നി​​​​​ത)
വ​​​​​നി​​​​​താ ശി​​​​​ശു​​​​​ക്ഷേ​​​​​മ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 197/2020
ജൂ​​​​​ണി​​​​​യ​​​​​ർ റി​​​​​ക്കോ​​​​​ർ​​​​​ഡി​​​​​സ്റ്റ്
കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഫി​​​​​ലിം ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 198/2020
ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ/ ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ ഗ്രേ​​​​​ഡ് ഒ​​​​​ന്ന് (ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ)
ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ട്രെ​​​​​യി​​​​​നിം​​​​​ഗ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 199/2020
ജൂ​​​​​ണി​​​​​യ​​​​​ർ ഇ​​​​​ൻ​​​​​സ്ട്ര​​​​​ക്ട​​​​​ർ (ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ബി​​​​​വ​​​​​റേ​​​​​ജ​​​​​സ് ഗ​​​​​സ്റ്റ് സ​​​​​ർ​​​​​വീ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്)

ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ട്രെ​​​​​യി​​​​​നിം​​​​​ഗ്
കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 200/2020
പ്രൊ​​​​​ഡ​​​​​ക്‌ഷൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഫി​​​​​ലിം ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 201/2020
സ്പോ​​​​​ർ​​​​​ട്സ് ഡെ​​​​​മോ​​​​​ണ്‍​സ്ട്രേ​​​​​റ്റ​​​​​ർ
കേ​​​​​ര​​​​​ള സ്പോ​​​​​ർ​​​​​ട്സ് ആ​​​​​ൻ​​​​​ഡ് യൂ​​​​​ത്ത് അ​​​​​ഫ​​​​​യ​​​​​ർ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 202/2020
മാ​​​​​നേ​​​​​ജ​​​​​ർ (പേ​​​​​ഴ്സ​​​​​ണേ​​​​​ൽ)
അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് സെ​​​​​ക്ട​​​​​ർ ഇ​​​​​ൻ കേ​​​​​ര​​​​​ള

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 203-204/2020
മാ​​​​​നേ​​​​​ജ​​​​​ർ (പേ​​​​​ഴ്സ​​​​​ണേ​​​​​ൽ)
കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് പെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഫോ​​​​​ർ ഫി​​​​​ഷ​​​​​റീ​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​ന്‍റ് ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 205/2020
ഡെ​​​​​ന്‍​റ​​​​​ൽ ഹൈ​​​​​ജീ​​​​​നി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​ർ​​​​​വീ​​​​​സ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 206/2020
ഗ്രേ​​​​​ഡ് ര​​​​​ണ്ട് ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ/ ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ (സി​​​​​വി​​​​​ൽ)

പ​​​​​ബ്ളി​​​​​ക് വ​​​​​ർ​​​​​ക്സ്/ ഇ​​​​​റി​​​​​ഗേ​​​​​ഷ​​​​​ൻ
കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 207/2020

ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ/ ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ) ഗ്രേ​​​​​ഡ് ര​​​​​ണ്ട്
പി​​​​​ഡ​​​​​ബ്ല്യു​​​​​ഡി/ ഇ​​​​​റി​​​​​ഗേ​​​​​ഷ​​​​​ൻ

മ​​​​​റ്റു ത​​​​​സ്തി​​​​​കക​​​​​ൾ: അ​​​​​സി​​​​​സ്റ്റ​​​​ന്‍റ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ, ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ, ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ ഗ്രേ​​​​​ഡ് ര​​​​​ണ്ട് (മ്യൂ​​​​​സി​​​​​യം ആ​​​​​ൻ​​​​​ഡ് സൂ), ​​​​​ജൂ​​​​​ണി​​​​​യ​​​​​ർ ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ (സി​​​​​വി​​​​​ൽ), റ​​​​​ഫ്രി​​​​​ജ​​​​​റേ​​​​​ഷ​​​​​ൻ മെ​​​​​ക്കാ​​​​​നി​​​​​ക്ക്, അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്, പ്രോ​​​​​ജ​​​​​ക്ട് ഓ​​​​​ഫീ​​​​​സ​​​​​ർ, ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ, കോ​​​​​ണ്‍​ഫി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്/ ജൂ​​​​​ണി​​​​​യ​​​​​ർ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ടൈ​​​​​പ്പി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ലാ​​​​​ബ് അ​​​​​സി​​​​​സ്റ്റ​​​​ന്‍റ്, സ്റ്റോ​​​​​ർ​​​​​കീ​​​​​പ്പ​​​​​ർ, ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ഗ്രേ​​​​ഡ് ​ര​​​​​ണ്ട്, എ​​​​​ൽ​​​​​പി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ, ഫ​​​​​യ​​​​​ർ വു​​​​​മ​​​​​ണ്‍, ഡ​​​​​ഫേ​​​​​ദാ​​​​​ർ. എ​​​​​സ്‌​​​​സി,എ​​​​​സ്ടി സം​​​​​വ​​​​​ര​​​​​ണം: ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡി​ സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ (ജൂ​​​​​ണി​​​​​യ​​​​​ർ) മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് (എ​​​​​സ്ടി മാ​​​​​ത്രം), ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ (ജൂ​​​​​ണി​​​​​യ​​​​​ർ) സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്, ഈ​​​​​സി​​​​​ജി ട്രെ​​​​​നീ​​​​​ഷ്യ​​​​​ൻ ഗ്രേ​​​​​ഡ് ര​​​​​ണ്ട്, സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്, പോ​​​​​ലീ​​​​​സ് കോ​​​​​ണ്‍​സ്റ്റ​​​​​ബി​​​​​ൾ, ലൈ​​​​​വ് സ്റ്റോ​​​​​ക്ക് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്, കോ​​​​​ണ്‍​ഫി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ക്ല​​​​​ർ​​​​​ക്ക് ടൈ​​​​​പ്പി​​​​​സ്റ്റ്, ലോ​​​​​വ​​​​​ർ​​​​​ഡി​​​​​വി​​​​​ഷ​​​​​ൻ ടൈ​​​​​പ്പി​​​​​സ്റ്റ്, ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, പ്രോ​​​​​സ​​​​​സ് സെ​​​​​ർ​​​​​വ​​​​​ർ, ലാ​​​​​സ്റ്റ്ഗ്രേ​​​​​ഡ് സെ​​​​​ർ​​​​​വ​​​​​ന്‍റ്, അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ, ക്ലി​​​​​നി​​​​​ക്ക​​​​​ൽ സൈ​​​​​ക്കോ​​​​​ള​​​​​ജി​​​​​സ്റ്റ്, ഡ​​​​​ന്‍റ​​​​​ൽ ഹൈ​​​​​ജീ​​​​​നി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്, പാ​​​​​ർ​​​​​ട്ട് ടൈം ​​​​​ഹൈ​​​​​സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ (സം​​​​​സ്കൃ​​​​​തം). കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.