എ​​​​ൻ​​​​പി​​​​എ​​​​സി​​​​ൽ അ​​​​വ​​​​സ​​​​രം
നാ​​​​ഷ​​​​ണ​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ സി​​​​സ്റ്റം ട്ര​​​​സ്റ്റ് (എ​​​​ൻ​​​​പി​​​​എ​​​​സ് ട്ര​​​​സ്റ്റ്) മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഗ്രേ​​​​ഡ് ഇ (​​​​ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദാ​​​​​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം, നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. സി​​​​എ, സി​​​​എ​​​​ഫ്എ, സി​​​​എ​​​​സ്, സി​​​​ഡ​​​​ബ്ല്യു​​​​എ. 12 വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 48 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 72,800- 1,02,350 രൂ​​​​പ.
ഗ്രേ​​​​ഡ് ഡി (​​​​ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ): നാ​​​​ല്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദാ​​​​ന​​​​​​​​ന്ത​​​​ര ബി​​​​രു​​​​ദം, നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. സി​​​​എ, സി​​​​എ​​​​ഫ്എ, സി​​​​എ​​​​സ്, സി​​​​ഡ​​​​ബ്ല്യു​​​​എ. 11 വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രാ​​​​യം: 45 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 68,500- 86,300 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം:www.npstrust.org.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ മാ​​​​തൃ​​​​ക ഡൗ​​​​ണ്‍ലോ​​​​ഡ്ചെ​​​​യ്തെ​​​​ടു​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ഡി​​​​സം​​​​ബ​​​​ർ 21 നോ ​​​​മു​​​​ന്പോ ല​​​​ഭി​​​​ക്ക​​​​ത്ത​​​​ക്ക​​​​വി​​​​ധം അ​​​​യ​​​​യ്ക്കു​​​​ക.

വി​​​​ലാ​​​​സം: Deputy General Manager (Human Resource) National Pension System Trust Third Floor, B-14/A, Chhatrapati Shivaji Bhavan, Qutab Institutional Area, New Delhi-110016.