പി​​​​​എ​​​​​സ്‌​​​​​സി വി​​​​​ജ്ഞാ​​​​​പ​​​​​നം
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ, സ്റ്റെ​​​​​നോ​​​​​ഗ്ര​​​​​ഫ​​​​​ർ, ജൂ​​​​​ണി​​​​​യ​​​​​ർ ക്ല​​​​​ർ​​​​​ക്ക്, ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പി​​​​​എ​​​​​സ്‌​​​സി വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​മാ​​​​​യി. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ ര​​​​​ണ്ട്. അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ ഗ​​​​​സറ്റ് തീ​​​​​യ​​​​​തി 30/10/2020. www.keralapsc.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ വ​​​​​ണ്‍ടൈം ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​ത്തി പ്രൊ​​​​​ഫൈ​​​​​ൽ വ​​​​​ഴി​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട്ത്.

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 128/2020
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ പീ​​​​​ഡി​​​​​യാ​​​​​ട്രി​​​​​ക് കാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​ജി
മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 129/2020
മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്)
കേ​​​ര​​​ള സ്റ്റേ​​​​​റ്റ് ഫി​​​​​ലിം ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 130/2020
റി​​​​​സേ​​​​​ർ​​​​​ച്ച് ഓ​​​​​ഫീ​​​​​സ​​​​​ർ (കെ​​​​​മി​​​​​സ്ട്രി/ ബ​​​​​യോ കെ​​​​​മി​​​​​സ്ട്രി)
ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ (ഡ്ര​​​​​ഗ്സ് സ്റ്റാ​​​​​ൻ​​​​​ഡേ​​​​​ർ​​​​​ഡൈ​​​​​സേ​​​​​ഷ​​​​​ൻ യൂ​​​​​ണി​​​​​റ്റ്)

കാ​​​​​റ്റ​​​​​ഗ​​​​​റി: 131/2020
ആ​​​​​ർ​​​​​ക്കി​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ കെ​​​​​മി​​​​​സ്റ്റ്

കാ​​​​​റ്റ​​​​​ഗ​​​​​റി: 132/2020
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ
കേ​​​​​ര​​​​​ള ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​റേ​​​​​റ്റ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 133-135/2020
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഓ​​​​​ഫ് നാ​​​​​ഷ​​​​​ണ​​​​​ൽ സേ​​​​​വിം​​​​​ഗ്സ്
കേ​​​​​ര​​​​​ള നാ​​​​​ഷ​​​​​ണ​​​​​ൽ സേ​​​​​വിം​​​​​ഗ്സ് സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 136/2020
ക്ലി​​​​​നി​​​​​ക്ക​​​​​ൽ സൈ​​​​​ക്കോ​​​​​ള​​​​​ജി​​​​​സ്റ്റ്
ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 137/2020
നെ​​​​​റ്റ്‌​​​വ​​​​​ർ​​​​​ക്ക് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ
കേ​​​​​ര​​​​​ള അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ൽ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 138/2020
റി​​​​​സേ​​​​​ർ​​​​​ച്ച് ഓ​​​​​ഫീ​​​​​സ​​​​​ർ
ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 139/2020
ഫിം​​​​​ഗ​​​​​ർ പ്രി​​​​​ന്‍റ് സേ​​​​​ർ​​​​​ച്ച​​​​​ർ
പോ​​​​​ലീ​​​​​സ് (ഫിം​​​​​ഗ​​​​​ർ പ്രി​​​​​ന്‍റ് ബ്യൂ​​​​​റോ)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 140/2020
ട്രേ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്ര​​​​​ക്ട​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ടീ​​​​​ച്ച​​​​​ർ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 141/2020
സൂ​​​​​പ്ര​​​​​ണ്ട് (ഹ്യൂ​​​​​മ​​​​​ൻ റി​​​​​സേ​​​​​ാഴ്സ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്)
കേ​​​​​ര​​​​​ള അ​​​​​ഗ്രോ മെ​​​​​ഷീ​​​ന​​​​​റി കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 142/ 2020
ജൂ​​​​​ണി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ (ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്)
കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 143/2020
കോ​​​​​ണ്‍ഫി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
കേ​​​​​ര​​​​​ള ലൈ​​​​​വ്സ്റ്റോ​​​​​ക്ക് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ബോ​​​​​ർ​​​​​ഡ് ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 144/2020
കോ​​​​​ണ്‍ഫി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
കേ​​​​​ര​​​​​ള ലൈ​​​​​വ് സ്റ്റോ​​​​​ക്ക് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ബോ​​​​​ർ​​​ഡ്
ത​​​​​സ്തി​​​​​ക മാ​​​​​റ്റം വ​​​​​ഴി

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 145/2020
ലാ​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
ഫാ​​​​​ർ​​​​​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ കേ​​​​​ര​​​​​ളം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 146/2020
ഡ്രൈ​​​​​വ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്
കേ​​​​​ര​​​​​ള മു​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​മ​​​​​ണ്‍ സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 147/2020
ജൂ​​​​​ണി​​​​​യ​​​​​ർ റി​​​​​സ​​​​​പ്ഷ​​​​​നി​​​​​സ്റ്റ്
കേ​​​​​ര​​​​​ള മി​​​​​ന​​​​​റ​​​​​ൽ​​​​​സ് ആ​​​​​ൻ​​​​​ഡ് മെ​​​​​റ്റ​​​​​ൽ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 148/2020
പ്യൂ​​​​​ണ്‍
സ്റ്റീ​​​​​ൽ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ് കേ​​​​​ര​​​​​ള ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 149/2020
ജൂ​​​​​ണി​​​​​യ​​​​​ർ ക്ല​​​​​ർ​​​​​ക്ക്
അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് സെ​​​​​ക്ട​​​​​ർ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 150/2020
ജൂ​​​​​ണി​​​​​യ​​​​​ർ ക്ല​​​​​ർ​​​​​ക്ക്
കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ഹൗ​​​​​സിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 151/2020
സ്റ്റെ​​​​​നോ​​​​​ഗ്ര​​​​​ഫ​​​​​ർ
കേ​​​​​ര​​​​​ള ടൂ​​​​​റി​​​​​സം ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 152
ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് കം ​​​​​ഡ്രേ​​​​​സ​​​​​ർ ഗ്രേ​​​​​ഡ് മൂ​​​​​ന്ന്
ട്രാ​​​​​ക്കോ കേ​​​​​ബി​​​​​ൾ ക​​​​​ന്പ​​​​​നി ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 153/2020
ഡ്രൈ​​​​​വ​​​​​ർ കം ​​​​​വെ​​​​​ഹി​​​​​ക്കി​​​​​ൾ ക്ലീ​​​​​ന​​​​​ർ ഗ്രേ​​​​​ഡ് മൂ​​​​​ന്ന്
ട്രാ​​​​​ക്കോ കേ​​​​​ബി​​​​​ൾ ക​​​​​ന്പ​​​​​നി ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 154/2020
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ടെ​​​​​സ്റ്റ​​​​​ർ കം ​​​​​ഗേ​​​​​ജ​​​​​ർ
മ​​​​​ല​​​​​ബാ​​​​​ർ സി​​​​​മി​​​​​ന്‍റ് ക​​​​​ന്പ​​​​​നി

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 155/2020
ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ഇ​​​​​ൻ​​​​​ഷു​​​​​റ​​​​​ൻ​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 156/2020
ട്രീ​​​​​റ്റ്മെ​​​​​ന്‍റ് ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്

ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്
കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 157/ 2020
ഫാ​​​​​രി​​​​​യ​​​​​ർ (വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ)
നാ​​​​​ഷ​​​​​ണ​​​​​ൽ കേ​​​​​ഡ​​​​​റ്റ് കോ​​​​​ർ (എ​​​​​ൻ​​​​​സി​​​​​സി)

മ​​​​​റ്റ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: സീ​​​​​നി​​​​​യ​​​​​ർ ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ (ലീ​​​​​ഗ​​​​​ൽ മെ​​​​​ട്രോ​​​​​ള​​​​​ജി വ​​​​​കു​​​​​പ്പ്), അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ ജ​​​​​ന​​​​​റ​​​​​ൽ മെ​​​​​ഡി​​​​​സി​​​​​ൻ, ജൂ​​​​​ണി​​​​​യ​​​​​ർ (ക​​​​​ണ്‍സ​​​​​ൾ​​​​​ട്ട​​​​​ന്‍റ് അ​​​​​ന​​​​​സ്തേ​​​​​ഷ്യ, ജ​​​​​ന​​​​​റ​​​​​ൽ മെ​​​​​ഡി​​​​​സി​​​​​ൻ), ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്, ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി ടീ​​​​​ച്ച​​​​​ർ (സം​​​​​സ്കൃ​​​​​തം, അ​​​​​റ​​​​​ബി​​​​​ക്ക്), റീ​​​​​ഹാ​​​​​ബി​​​​​ലി​​​​​റ്റേ​​​​​ഷ​​​​​ൻ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, ഫു​​​​​ൾ​​​​​ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ അ​​​​​റ​​​​​ബി, ലൈ​​​​​വ് സ്റ്റോ​​​​​ക്ക് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ, പാ​​​​​ർ​​​​​ടൈം ഹൈ​​​​​സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ (മ​​​​​ല​​​​​യാ​​​​​ളം), ഡ്രൈ​​​​​വ​​​​​ർ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.