ഐ​​​​സി​​​​എം​​​​ആ​​​​റി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ഇ​​​​ന്ത്യ​​​​ൻ കൗ​​​​ണ്‍സി​​​​ൽ ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​സേ​​​​ർ​​​​ച്ച് (ഐ​​​​സി​​​​എം​​​​ആ​​​​ർ) ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സേ​​​​ർ​​​​ച്ച് (പി​​​​ജി​​​​മീ​​​​ർ) ച​​​​ണ്ഡി​​​​ഗ​​​​ഡാ​​​​ണ് കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഐ​​​​സി​​​​എം​​​​ആ​​​​ർ ഹെ​​​​ഡ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലും രാ​​​​ജ്യ​​​​ത്തെ മ​​​​റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം.
അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 80 ഒ​​​​ഴി​​​​വ്.

ജ​​​​ന​​​​റ​​​​ൽ- 33, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്-​​​​എ​​​​ട്ട്, ഒ​​​​ബി​​​​സി- 21, എ​​​​സ്‌​​​​സി-12, എ​​​​സ്ടി-​​​​ആ​​​​റ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
ശ​​​​ന്പ​​​​ളം: 35,400-1,12,400 രൂ​​​​പ.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. എ​​​​സ്‌​​​​സി, എ​​​​സ്ടി, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 1,200 രൂ​​​​പ. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 1,500 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cdn.digialm.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്ന്.