പി​​​​​എ​​​​​സ്‌​​​​​സി വി​​​​​ജ്ഞാ​​​​​പ​​​​​നം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ്ഞാ​​​​​പ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു. www.kerala psc.gov.in ലൂ​​​​​ടെ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 21 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

വ​​​​​നി​​​​​താ സി​​​​​വി​​​​​ൽ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ, സ്റ്റേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ (ട്രെ​​​​​യി​​​​​നി) ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് റെ​​​​​സ്ക്യു ഓ​​​​​ഫീ​​​​​സ​​​​​ർ, ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (കാ​​​​​ർ​​​​​ഷി​​​​​ക ഗ്രാ​​​​​മ​​​​​വി​​​​​ക​​​​​സ​​​​​ന ബാ​​​​​ങ്ക് ലി​​​​​മി​​​​​റ്റ​​​​​ഡ്), ടൈ​​​​​പ്പി​​​​​സ്റ്റ് ത​​​​​സ്തി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​ജ്ഞാ​​​​​പ​​​​​നം.