കേ​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​ർ​​​​​​​​​​​​​വീ​​​​​​​​​​​​​സി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്കു സ്റ്റെ​​​​​​​​​​​​​നോ​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​ഫ​​​​​​​​​​​​​ർ പ​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷ
കേ​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​ർ​​​​​​​​​​​​​വീ​​​​​​​​​​​​​സി​​​​​​​​​​​​​ലെ വി​​​​​​​​​​​​​വി​​​​​​​​​​​​​ധ മ​​​​​​​​​​​​​ന്ത്രാ​​​​​​​​​​​​​ല​​​​​​​​​​​​​യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ലെ ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വു​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്ക് സ്റ്റെ​​​​​​​​​​​​​നോ​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​ഫ​​​​​​​​​​​​​ർ​​​​​​​​​​​​​മാ​​​​​​​​​​​​​രെ നി​​​​​​​​​​​​​യ​​​​​​​​​​​​​മി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ന് സ്റ്റാ​​​​​​​​​​​​​ഫ് സെ​​​​​​​​​​​​​ല​​​​​​​​​​​​​ക്‌​​​​​​​​​ഷ​​​​​​​​​ൻ ക​​​​​​​​​​​​​മ്മീ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ സ്റ്റെ​​​​​​​​​​​​​നോ​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​ഫ​​​​​​​​​​​​​ർ ഗ്രേ​​​​​​​​​​​​​ഡ് സി, ​​​​​​​​​​​​​ഗ്രേ​​​​​​​​​​​​​ഡ് ഡി ​​​​​​​​​​​​​എ​​​​​​​​​​​​​ക്സാ​​​​​​​​​​​​​മി​​​​​​​​​​​​​നേ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ-2020​​​​​​​​​​​​ന് അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​ണി​​​​​​​​​​​​​ച്ചു. അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​​​ക​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന അ​​​​​​​​​​​​​വ​​​​​​​​​​​​​സാ​​​​​​​​​​​​​ന തീ​​​​​​​​​​​​​യ​​​​​​​​​​​​​തി ന​​​​​വം​​​​​ബ​​​​​ർ നാ​​​​​ല്. 2021 മാ​​​​​ർ​​​​​ച്ച് 29 മു​​​​​ത​​​​​ൽ 31 വ​​​​​രെ ഒ​​​​​ന്നാം​​​​​ഘ​​​​​ട്ട ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തും.

യോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത: 12-ാം ക്ലാ​​​​​​​​​​​​​സ് പാ​​​​​​​​​​​​​സ്.
പ്രാ​​​​​​​​​​​​​യം: ഗ്രൂ​​​​​​​​​പ്പ് സി ​​​​​​​​​ത​​​​​​​​​സ്തി​​​​​​​​​ക​​​​​​യ്​​​​​​​​​ക്ക് 18- 30 വ​​​​​​​​​​​​​യ​​​​​​​​​​​​​സ്. ഗ്രൂ​​​​​​​​​പ്പ് ഡി​​​​​​​​​ക്ക് 18- 27 വ​​​​​​​​​യ​​​​​​​​​സ്. 2020 ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​ടി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​ക്കി​​​​​​​​​​​​​യാ​​​​​​​​​​​​​ണ് പ്രാ​​​​​​​​​​​​​യം ക​​​​​​​​​​​​​ണ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്.

എ​​​​​​​​​​​​​സ്‌​​​​​​​​​​​​സി, എ​​​​​​​​​​​​​സ്ടി വി​​​​​​​​​​​​​ഭാ​​​​​​​​​​​​​ഗ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​ഞ്ചും ഒ​​​​​​​​​​​​​ബി​​​​​​​​​​​​​സി വി​​​​​​​​​​​​​ഭാ​​​​​​​​​​​​​ഗ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കു മൂ​​​​​​​​​​​​​ന്നും വി​​​​​​​​​​​​​മു​​​​​​​​​​​​​ക്ത​​​​​​​​​​​​​ഭ​​​​​​​​​​​​​ട​​​​​​​​​​​​​ൻ​​​​​​​​​​​​​മാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കു പ​​​​​​​​​​​​​ത്തും വി​​​​​​​​​​​​​ക​​​​​​​​​​​​​ലാം​​​​​​​​​​​​​ഗ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കു പ​​​​​​​​​​​​​ത്തും വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷം ഉ​​​​​​​​​​​​​യ​​​​​​​​​​​​​ർ​​​​​​​​​​​​​ന്ന പ്രാ​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​ള​​​​​​​​​​​​​വ് ല​​​​​​​​​​​​​ഭി​​​​​​​​​​​​​ക്കും.
ശ​​​​​​​​​​​​​ന്പ​​​​​​​​​​​​​ളം: 9,300- 34,800 രൂ​​​​​​​​​​​​​പ.
ഗ്രേ​​​​​​​​​​​​​ഡ് പേ: 4,600 ​​​​​​​​​​​​​രൂ​​​​​​​​​​​​​പ.

അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​ഫീ​​​​​​​​​​​​​സ്: 100 രൂ​​​​​​​​​​​​​പ. പ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​വി​​​​​​​​​​​​​ഭാ​​​​​​​​​​​​​ഗ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ർ/ വി​​​​​​​​​​​​​ക​​​​​​​​​​​​​ലാം​​​​​​​​​​​​​ഗ​​​​​​​​​​​​​ർ/ വി​​​​​​​​​​​​​മു​​​​​​​​​​​​​ക്ത​​​​​​​​​​​​​ഭ​​​​​​​​​​​​​ട​​​​​​​​​​​​​ൻ/ വ​​​​​​​​​​​​​നി​​​​​​​​​​​​​ത​​​​​​​​​​​​​ക​​​​​​​​​​​​​ൾ എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കു ഫീ​​​​​​​​​​​​​സി​​​​​​​​​​​​​ല്ല. ഓ​​​​​​​​​​​​​ഫ്‌​​​ലൈ​​​​​​​​​​​​​ൻ അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​ക​​​​​​​​​​​​​ർ സെ​​​​​​​​​​​​​ൻ​​​​​​​​​​​​​ട്ര​​​​​​​​​​​​​ൽ റി​​​​​​​​​​​​​ക്രൂ​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​ന്‍റ് ഫീ​​​​​​​​​സ്റ്റാ​​​​​​​​​​​​​ന്പ് മു​​​​​​​​​​​​​ഖേ​​​​​​​​​​​​​ന അ​​​​​​​​​​​​​ട​​​​​​​​​​​​​യ്ക്ക​​​​​​​​​​​​​ണം.

അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ക്കേ​​​​​​​​​​​​​ണ്ട വി​​​​​​​​​​​​​ധം- www.ssconline.nic.in അ​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ങ്കി​​​​​​​​​​​​​ൽ www.ssco nline2 .gov.in എ​​​​​​​​​​​​​ന്ന വെ​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​റ്റി​​​​​​​​​​​​​ലൂ​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​ണ്‍​ലൈ​​​​​​​​​​​​​ൻ ര​​​​​​​​​​​​​ജി​​​​​​​​​​​​​സ്ട്രേ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ ന​​​​​​​​​​​​​ട​​​​​​​​​​​​​ത്ത​​​​​​​​​​​​​ണം. പാ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ട്-1, പാ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ട്-2 എ​​​​​​​​​​​​​ന്നീ ര​​​​​​​​​​​​​ണ്ട് ഘ​​​​​​​​​​​​​ട്ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ലൂ​​​​​​​​​​​​​ടെ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷ സ​​​​​​​​​​​​​മ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പി​​​​​​​​​​​​​ക്കേ​​​​​​​​​​​​​ണ്ട​​​​​​​​​​​​​ത്. പ്രാ​​​​​​​​​​​​​ഥ​​​​​​​​​​​​​മി​​​​​​​​​​​​​ക വി​​​​​​​​​​​​​വ​​​​​​​​​​​​​ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ന​​​​​​​​​​​​​ൽ​​​​​​​​​​​​​കി​​​​​​​​​​​​​യ​​​​​​​​ശേ​​​​​​​​​​​​​ഷം പാ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ട്-1 ര​​​​​​​​​​​​​ജി​​​​​​​​​​​​​സ്ട്രേ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ പൂ​​​​​​​​​​​​​ർ​​​​​​​​​​​​​ത്തി​​​​​​​​​​​​​യാ​​​​​​​​​​​​​ക്കു​​​​​​​​​​​​​ക. കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​​​​​​​ക.