വ​​​​​നി​​​​​താ പോ​​​​​ലീ​​​​​സ്, ഫയർഫോഴ്സ് സ്റ്റേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ ഉൾപ്പെടെ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്‌​​​​​സി വി​​​​​ജ്ഞാ​​​​​പ​​​​​നം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ്ഞാ​​​​​പ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു. www.keralapsc.gov.in ലൂ​​​​​ടെ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 21 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വ​​​​​നി​​​​​താ സി​​​​​വി​​​​​ൽ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ, സ്റ്റേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ (ട്രെ​​​​​യി​​​​​നി) ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് റെ​​​​​സ്ക്യു ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​കൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​ജ്ഞാ​​​​​പ​​​​​നം.

ജ​​​​​ന​​​​​റ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് സം​​​​​സ്ഥാ​​​​​ന ത​​​​​ലം

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ (ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ​​​​​സ്), സ്റ്റേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ (ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് റെ​​​​​സ്ക്യു സ​​​​​ർ​​​​​വീ​​​​​സ​​​​​സ്), സി​​​​​വി​​​​​ൽ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ (വ​​​​​നി​​​​​താ പോ​​​​​ലീ​​​​​സ് ബ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ), ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ കാ​​​​​ർ​​​​​ഷി​​​​​ക ഗ്രാ​​​​​മ​​​​​വി​​​​​ക​​​​​സ​​​​​ന ബാ​​​​​ങ്ക് ലി​​​​​മി​​​​​റ്റ​​​​​ഡ്), ടൈ​​​​​പ്പി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മേ​​​​​ള​​​​​യി​​​​​ലെ അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി​​​​​ക​​​​​ൾ, കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി, ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ലി​​​​​മി​​​​​റ്റ​​​​​ഡ്), കോ​​​​​ൺ​​​​​ഫി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ഭ​​​​​വ​​​​​ന​​​​​നി​​​​​ർ​​​​​മാ​​​​​ണ ബോ​​​​​ർ​​​​​ഡ്), ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ബോ​​​​​യ്‌​​​​​ല​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ (കേ​​​​​ര​​​​​ള കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് മി​​​​​ൽ​​​​​ക്ക് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്), കെ​​​​​മി​​​​​സ്റ്റ് (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി​​​​​ക​​​​​ൾ, കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​വ് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്).

സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് (സം​​​​​സ്ഥാ​​​​​ന ത​​​​​ലം): അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ (ലോ, ​​​​​മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് )- കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ (നാ​​​​​ഷ​​​​​ണ​​​​​ൽ എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ്), സെ​​​​​ക്‌​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ (കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ), ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ കൊ​​​​​മേ​​​​​ഴ്സ് (സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം), മൂ​​​​​ന്നാം ഗ്രേ​​​​​ഡ് ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ, സി​​​​​വി​​​​​ൽ (ജ​​​​​ല​​​​​സേ​​​​​ച​​​​​നം ആ​​​​​ൻ​​​​​ഡ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ), അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് (കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ക​​​​​സ​​​​​ന-​​​​​ക​​​​​ർ​​​​​ഷ​​​​​ക ​​ക്ഷേ​​​​​മ വ​​​​​കു​​​​​പ്പ്).