ബാങ്ക് ഓഫ് ഇന്ത്യ
പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 214 ഒഴിവുകളാണുള്ളത്.
ഇക്കണോമിസ്റ്റ് എസ്എംജിഎസ്-നാല്: രണ്ട് ഒഴിവ്.
ഇക്കണോമിസ്റ്റ് എംഎംജിഎസ്-രണ്ട്: രണ്ട്.
സ്റ്റാറ്റിസ്റ്റിഷന് എംഎംജിഎസ്-രണ്ട്: രണ്ട്.
റിസ്ക് മാനേജര്‍ എസ്എംജിഎസ്-നാല്: മൂന്ന്.
റിസ്ക് മാനേജര്‍ എംഎംജിഎസ്-മൂന്ന്: ആറ്.
ക്രെഡിറ്റ് അനലിസ്റ്റ് എസ്എംജിഎസ്-നാല്: 60
ക്രെഡിറ്റ് ഓഫീസര്‍ ജെഎംജിഎസ്-ഒന്ന്: 79
ഐടി (ഫിന്‍ടെക്)എസ്എംജിഎസ്: നാല്: ഏഴ്.
ഐടി (ഫിന്‍ടെക്) എംഎംജിഎസ്-മൂന്ന്: 10
ഐടി(ഫിന്‍ടെക്)എംഎംജിഎസ്-ഒന്ന്: 13
ഐടി (ഡേറ്റാ സയന്റിസ്റ്റ്)എസ്എംജിഎസ്-നാല്: മൂന്ന്.
ഐടി (ഡേറ്റാ സയന്റിസ്റ്റ്) എംഎംജിഎസ്-രണ്ട്: ആറ്.
ഐടി (ഇന്‍ഫോ സെക്യൂരിറ്റി) എംഎസ്ജിഎസ്- നാല്: രണ്ട്.
ഐടി(ഇന്‍ഫോ സെക്യൂരിറ്റി) എംഎജിഎസ്-മൂന്ന്: രണ്ട്.
ഐടി (ഇന്‍ഫോ സെക്യൂരിറ്റി) എംഎംജിഎസ്-രണ്ട്: നാല്.
ടെക് അപ്രൈസല്‍ എംഎംജിഎസ് രണ്ട്: പത്ത്.
പ്രായം: എംഎസ്ജിഎസ്-നാല്: 20- 38.
എംഎംജിഎസ്-രണ്ട്: 20- 35
എംഎജിഎസ്-രണ്ട്: 20- 35.
ജിഎംജിഎസ്-ഒന്ന്: 20- 30.
യോഗ്യത: അറുപത് ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം.
അപേക്ഷാ ഫീസ്: 850 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 175 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofindia.co.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. റിസ്ക് സ്പെഷലിസ്റ്റ് (വിവിധ വകുപ്പ്) സ്കെയില്‍ മൂന്ന് : അഞ്ച്.
2. റിസ്ക് സ്പെഷലിസ്റ്റ് (വിവിധ വകുപ്പ്) സ്കെയില്‍ രണ്ട്: അഞ്ച്.
3. പോർട്ട് ഫോളിയോ മാനേജ്മെന്റ് സ്പെഷലിസ്റ്റ്: മൂന്ന്.
4. റിസ്ക് സ്പെഷലിസ്റ്റ് ക്രെഡിറ്റ് സ്കെയില്‍ മൂന്ന്: രണ്ട്.
5. റിസ്ക് സെപ്ഷലിസ്റ്റ് ക്രെഡിറ്റ് രണ്ട്: രണ്ട്.
6. റിസ്ക് സ്പെഷലിസ്റ്റ് എന്ര്പ്രൈസസ്: ഒന്ന്.
7. റിസ്ക് സ്പെഷലിസറ്റ് ഐഎന്‍ഡി എഎസ്: നാല്.
8. ഡെപ്യൂട്ടി മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്): 11
9. മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്): 11
10. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റം ഓഫീസര്‍): അഞ്ച്.
11. ഡേറ്റാ പ്രോട്ടക്ഷന്‍ ഓഫീസര്‍: ഒന്ന്.
12. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് ഫെലോഷിപ്പ്: അഞ്ച്.
13. ഡേറ്റാ ട്രെയിനര്‍: ഒന്ന്.
14. ഡേറ്റാ ട്രാന്സ്ലേറ്റര്: ഒന്ന്.
15. സീനിയര്‍ കണ്‍സള്‍ട്ടന്റ് അനലിസ്റ്റ്: ഒന്ന്.
16. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എന്റര്‍പ്രൈസിസ് ആന്‍ഡ് ടെക്നോളജി ആര്‍ക്കിടെക്ചര്‍): ഒന്ന്.
17. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) സ്കെയില്‍ രണ്ട്: 11
18. ഡെപ്യൂട്ടി മാനേജര്‍ (റീടെയില്‍ പ്രോഡക്ട്സ്): അഞ്ച്.
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി,എസ്ടി,വികലാംഗ വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ എട്ട്.