ഐ​​​എ​​​ഫ്എ​​​സ്‌​​​സി​​​എ​​​യി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍
സാ​​​മ്പ​​​ത്തി​​​ക​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് സെ​​​ന്‍റേ​​​ഴ്സ് അ​​​ഥോ​​​റി​​​റ്റി (ഐ​​​എ​​​ഫ്എ​​​സ്‌​​​സി​​​എ) അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (ഓ​​​ഫീ​​​സ​​​ര്‍ ഗ്രേ​​​ഡ് എ) ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (ഓ​​​ഫീ​​​സ​​​ര്‍ ഗ്രേ​​​ഡ് എ): ​​​പ​​​ത്ത് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: 2019 യു​​​പി​​​എ​​​സ്‌​​​സി സി​​​വി​​​ല്‍ സ​​​ര്‍വീ​​​സ​​​സ് പ​​​രീ​​​ക്ഷാ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍ക്കാ​​​ണ് അ​​​വ​​​സ​​​രം.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 30.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.dea.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.