ഐ​​​സി​​​എം​​​ആ​​​റി​​​ല്‍ സ​​​യ​​​ന്‍റി​​​സ്റ്റ്
ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ റി​​​സേ​​​ര്‍ച്ച് (ഐ​​​സി​​​എം​​​ആ​​​ര്‍) സ​​​യ​​​ന്‍റി​​​സ്റ്റ്-​​​ബി (മെ​​​ഡി​​​ക്ക​​​ല്‍/ നോ​​​ണ്‍മെ​​​ഡി​​​ക്ക​​​ല്‍) ത​​​സ്തി​​​ക​​​യി​​​ലെ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
സ​​​യ​​​ന്‍റി​​​സ്റ്റ് ബി-125 ​​​ഒ​​​ഴി​​​വ്.

പ്രാ​​​യം: 35 വ​​​യ​​​സ്.
എ​​​സ്‌​​​സി/​​​എ​​​സ്ടി ബാ​​​ക്ക്‌​​​ലോ​​​ഗ് ഒ​​​ഴി​​​വ്
സ​​​യ​​​ന്‍റി​​​സ്റ്റ് ബി- 16 ​​​ഒ​​​ഴി​​​വ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 2000 രൂ​​​പ. എ​​​സ്‌​​​സി/​​​എ​​​സ്ടി/ ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്/ വ​​​നി​​​താ അ​​​പേ​​​ക്ഷ​​​ക​​​ര്‍ക്ക് 1500 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.icmr.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ട്.