കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക്
തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യി​​​​ൽ യാ​​​ന്ത്രി​​​ക് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി‌​​ലേ​​​​ക്ക് വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും.

യോ​​​​​​ഗ്യ​​​​​​ത: പ​​​ത്താം​​​ക്ലാ​​​സും അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​യും. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മാ​​​ർ​​​ക്കി​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

പ്രാ​​​​​​യം: 18- 22 വയസ്. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി​​​​​​ക്കു മൂ​​​​​​ന്നും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ ഇ​​​​​​ള​​​​​​വു​​​​​​ണ്ട്.

ശ​​​​​​ന്പ​​​​​​ളം: തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ 20,000 രൂ​​​​​​പ. കൂ​​​​​​ടാ​​​​​​തെ മ​​​​​​റ്റാ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ല​​​​​​ഭി​​​​​​ക്കും.
ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത: ഉ​​​​​​യ​​​​​​രം- കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 157 സെ.​​​​​​മീ., നെ​​​​​​ഞ്ച​​​​​​ള​​​​​​വ്- ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​കം, കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് അ​​​​​​ഞ്ചു സെ.​​​​​​മീ. വി​​​​​​കാ​​​​​​സം. തൂ​​​​​​ക്കം ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​നും പ്രാ​​​​​​യ​​​​​​ത്തി​​​​​​നും ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​കം. കാ​​​​​​ഴ്ച​​​​​​ശ​​​​​​ക്തി: 6/24 (Good Eye). 6/24 (Bad Eye). സാ​​​​​​ധാ​​​​​​ര​​​​​​ണ കേ​​​​​​ൾ​​​​​​വി​​​​​​ശ​​​​​​ക്തി​​​​​​യും ആ​​​​​​രോ​​​​​​ഗ്യ​​​​​​മു​​​​​​ള്ള പ​​​​​​ല്ലു​​​​​​ക​​​​​​ളും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. അം​​​​​​ഗ​​​​​​വൈ​​​​​​ക​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക​​​​​​രു​​​​​​ത്.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം:www.joincoast gua rd.org എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് മു​​​​​​ഖേ​​​​​​ന ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.