ഡ​​​​ല്‍ഹി പോ​​​​ലീ​​​​സി​​​​ല്‍ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍
ഡ​​​​ല്‍ഹി പോ​​​​ലീ​​​​സി​​​​ല്‍ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ 5,846 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​സ്‌​​​​എ​​​​സ്‌​​​​സി വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​ണ്. കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍ക്കും പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്കു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം. സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) പു​​​​രു​​​​ഷ​​​​ന്‍: 3,433
കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) പു​​​​രു​​​​ഷ​​​​ന്‍ വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍: 226
കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) പു​​​​രു​​​​ഷ​​​​ന്‍ വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍ (ക​​​​മാ​​​​ന്‍ഡോ): 243
കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) സ്ത്രീ: 1,944

​​​​പ്രാ​​​​യം: 2020 ജൂ​​​​ലൈ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 18 നും 25 ​​​​നും മ​​​​ധ്യേ. അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ 05-07-1995 നും 01-07-2020 ​​​​നും (ഇ​​​​രു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ) മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.
എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​മ്പ​​​​ളം: 21,700- 69,100 രൂ​​​​പ.
യോ​​​​ഗ്യ​​​​ത: പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ് പാ​​​​സ്. പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്ക് എ​​​​ല്‍എം​​​​വി ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ.

വ​​​​നി​​​​ത​​​​ക​​​​ള്‍, എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​മു​​​​ക്ത​​​​ഭ​​​​ന്മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.ssc.nic.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.