സ​​​​ര്‍ക്കി​​​​ള്‍ ബേ​​​​സ്ഡ് ഓ​​​​ഫീ​​​​സ​​​​ര്‍
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ സ​​​​ര്‍ക്കി​​​​ൾ‍ ബേ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 3,850 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

സ​​​​ര്‍ക്കി​​​​ൾ‍ ബേ​​​​സ്ഡ് ഓ​​​​ഫീ​​​​സ​​​​ര്‍: 3,850
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: 750
ബം​​​​ഗ​​​​ളൂ​​​​രു: 750
ഭോ​​​​പ്പാ​​​​ല്‍: 400
ചെ​​​​ന്നൈ: 550
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: 550
ജ​​​​യ്പു​​​​ര്‍: 300
മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര: 550.
കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ല്ല.

പ്രാ​​​​യം: ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് 30 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്കും ഒ​​​​ബി​​​​സി​​​​ക്കാ​​​​ര്‍ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്കും ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

വി​​​​ദ്യാ​​​​ഭ്യ​​​​സ യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ഷെ​​​​ഡ്യൂ​​​​ള്‍ഡ് കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ബാ​​​​ങ്ക്, റീ​​​​ജ​​​​ണ​​​​ല്‍ റൂ​​​​റ​​​​ല്‍ ബാ​​​​ങ്ക് എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ഓ​​​​ഫീ​​​​സ​​​​റാ​​​​യി ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ ഭാ​​​​ഷ പ​​​​ത്ത് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സി​​​​ല്‍ ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി അ​​​​തി​​​​ല്‍നി​​​​ന്ന് ഇ​​​​ന്‍റ​​​​ര്‍വ്യൂ വ​​​​ഴി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.s bi.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ്ബ്‌​​​​സൈ​​​​റ്റ് കാണു​​​​ക.