നാ​​​ഷ​​​ണ​​​ല്‍ സീ​​​ഡ് കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍ അ​​​വ​​​സ​​​രം
നാ​​​ഷ​​​ണ​​​ല്‍ സീ​​​ഡ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ (എ​​​ന്‍എ​​​സ്‌​​​സി) വി​​​വി​​​ധ ത​​​സ്തി​​​കക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് (ലീ​​​ഗ​​​ല്‍) ഗ്രേ​​​ഡ് ഒ​​​ന്ന്- മൂ​​​ന്ന്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (പ്രൊ​​​ഡ​​​ക്‌ഷ​​​ന്‍): 16
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (ഹോ​​​ള്‍ട്ടി​​​ക​​​ള്‍ച്ച​​​ര്‍): ഒ​​​ന്ന്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): ഏ​​​ഴ്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ്): ര​​​ണ്ട്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (അ​​​ഗ്രി. എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): ഒ​​​ന്ന്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): ഒ​​​ന്ന്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): ര​​​ണ്ട്.
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (മെ​​​റ്റീ​​​രി​​​യ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്): മൂ​​​ന്ന്.
സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​ന്‍ഡ് പാ​​​ര്‍ക്കിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ല്‍ (സി​​​പി​​​എം): ഒ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍): 29
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക​​​ള്‍ച്ച​​​ര്‍)- പ്ലാ​​​ന്‍റ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍: മൂ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ഹോ​​​ര്‍ട്ടി​​​ക​​​ള്‍ച്ച​​​ര്‍): ഒ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): പ​​​ത്ത്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ്): അ​​​ഞ്ച്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ്): അ​​​ഞ്ച്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): ഒ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (അ​​​ക്കൗ​​​ണ്ട്‌​​​സ്): അ​​​ഞ്ച്.
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): നാ​​​ല്
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): മൂ​​​ന്ന്.
ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍): 18
ട്രെ​​​യി​​​നി (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 17.
ട്രെ​​​യി​​​നി (ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ്): എ​​​ട്ട്.
ട്രെ​​​യി​​​നി (അ​​​ഗ്രി. സ്റ്റോ​​​ര്‍സ്): ആ​​​റ്.
ട്രെ​​​യി​​​നി (പ​​​ര്‍ച്ചേ​​​സ്): ര​​​ണ്ട്.
ട്രെ​​​യി​​​നി (ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍): 27 (ഡീ​​​സ​​​ല്‍ മെ​​​ക്കാ​​​നി​​​ക്ക്- ഒ​​​മ്പ​​​ത്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍- നാ​​​ല്. മെ​​​ഷീ​​​ന്‍മാ​​​ന്‍- മൂ​​​ന്ന്, വെ​​​ല്‍ഡ​​​ര്‍- ഒ​​​ന്ന്, ഓ​​​ട്ടോ ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍- നാ​​​ല്, പ്ലാ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍- അ​​​ഞ്ച്, ബ്ലാ​​​ക്ക്‌​​​സ്മി​​​ത്ത്- ഒ​​​ന്ന്)
ട്രെ​​​യി​​​നി (സ്‌​​​റ്റോ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍): ഒ​​​മ്പ​​​ത്
ട്രെ​​​യി​​​നി (സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍): 13
ട്രെ​​​യി​​​നി (ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): മൂ​​​ന്ന്.
ട്രെ​​​യി​​​നി (ഡേ​​​റ്റാ എ​​​ന്‍ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍): മൂ​​​ന്ന്.
ട്രെ​​​യി​​​നി (അ​​​ക്കൗ​​​ണ്ട്‌​​​സ്): ആ​​​റ്.
ട്രെ​​​യി​​​നി മേ​​​റ്റ് (അ​​​ഗ്രി​​​ക​​​ള്‍ച്ച​​​ര്‍): മൂ​​​ന്ന്.
എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം: www. indiaseeds.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഓ​​​ഗ​​​സ്റ്റ് നാ​​​ല്.

ടി​​​എ​​​ച്ച്എ​​​സ്‌​​​ടി​​​ഐ​​​

ട്രാ​​​ന്‍സ്‌​​​ലേ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍ത്ത് സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് (ടി​​​എ​​​ച്ച്എ​​​സ്ടി​​​ഐ) ഫ​​​രീ​​​ദാ​​​ബാ​​​ദ് (ഹ​​​രി​​​യാ​​​ന) വി​​​വി​​​ധ ത​​​സ്തി​​​ക​​​ളി​​​ല്‍ ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഒ​​​ഴി​​​വ്.
സ​​​യ​​​ന്‍റി​​​സ്റ്റ് ഇ (​​​വൈ​​​റോ​​​ള​​​ജി): ഒ​​​ന്ന്.
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​ഇ​​​ന്‍ഫ​​​ഷ​​​സ് ഡി​​​സീ​​​സ് ആ​​​ന്‍ഡ് ഇ​​​മ്യൂ​​​ണോ​​​ള​​​ജി): ഒ​​​ന്ന്.
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​എം​​​ബ്രി​​​യോ​​​ള​​​ജി & ട്രാ​​​ന്‍സ്ജ​​​നി​​​ക്): ഒ​​​ന്ന്.
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​അ​​​നി​​​മ​​​ല്‍ കെ​​​യ​​​ര്‍ & ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): ഒ​​​ന്ന്.
സ​​​യ​​​ന്‍റി​​​സ്റ്റ് ഡി (​​​എം​​​ബ്രി​​​യോ​​​ള​​​ജി & ട്രാ​​​ന്‍സ്ജ​​​നി​​​ക്): ഒ​​​ന്ന്.
പ്രൊ​​​ജ​​​ക്ട് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ബ​​​യോ​​​സേ​​​ഫ്റ്റി ലെ​​​വ​​​ല്‍-​​​മൂ​​​ന്ന് ഫെ​​​സി​​​ലി​​​റ്റി): ഒ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​ന​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (ബ​​​യോ​​​സി ലാ​​​ബ്): ര​​​ണ്ട്.
ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ര​​​ണ്ട് (സ്‌​​​മോ​​​ള്‍ ആ​​​നി​​​മ​​​ല്‍ ഫെ​​​സി​​​ലി​​​റ്റി ആ​​​ന്‍ഡ് ബ​​​യോ​​​സി ലാ​​​ബ് ): നാ​​​ല്.

അ​​​പേ​​​ക്ഷ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.thsti.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് ര​​​ണ്ട്.