എന്‍സിഇആര്‍ടിയില്‍ അക്കഡേമിക് ഫാക്കല്‍റ്റി
എ​​​ന്‍സി​​​ഇ​​​ആ​​​ര്‍ടി​​​യി​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍, ലൈ​​​ബ്രേ​​​റി​​​യ​​​ന്‍, അ​​​സി​​​സ്റ്റ​​​ന്‍റ്, ലൈ​​​ബ്രേ​​​റി​​​യ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
പ്ര​​​ഫ​​​സ​​​ര്‍: 38, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍: 83, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍: 142, ലൈ​​​ബ്രേ​​​റി​​​യ​​​ന്‍: ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് ലൈ​​​ബ്രേ​​​റി​​​യ​​​ന്‍: ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1,000 രൂ​​​പ. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് എ​​​ട്ട്. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ncert.nic.inൽ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ക.