ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ/ ടെ​​​​ക്നി​​​​ക്ക​​​​ൽ: ര​​​​ണ്ട്
സീ​​​​നി​​​​യ​​​​ർ റി​​​​സേ​​​​ർ​​​​ച്ച് ഓ​​​​ഫീ​​​​സ​​​​ർ: ര​​​​ണ്ട്
ലൈ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ: ഒ​​​​ന്ന്
സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ (ടെ​​​​ക്നി​​​​ക്ക​​​​ൽ): ആ​​​​റ്.
ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ/ ടെ​​​​ക്നി​​​​ക്ക​​​​ൽ: പ​​​​ത്ത്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​ന്ന്/​​​​എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്: 54.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ-​​​​ര​​​​ണ്ട്/ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്: 55
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ (ടെ​​​​ക്നി​​​​ക്ക​​​​ൽ): 12
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ (ജ​​​​ന​​​​റ​​​​ൽ): പ​​​​ത്ത്.
പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: പ​​​​ത്ത്.
റി​​​​സേ​​​​ർ​​​​ച്ച് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: ഒ​​​​ന്ന്.
അ​​​​ക്കൗ​​​​ണ്ട്സ്: 24
ഫീ​​​​മെ​​​​യി​​​​ൽ സ്റ്റാ​​​​ഫ് ന​​​​ഴ്സ്: ഒ​​​​ന്ന്.
കെ​​​​യ​​​​ർ​​​​ടേ​​​​ക്ക​​​​ർ: നാ​​​​ല്.
ജൂ​​​​ണി​​​​യ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​ന്ന്/ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്: 26.
ജൂ​​​​ണി​​​​യ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ-​​​​ഒ​​​​ന്ന് (മോ​​​​ട്ടോ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട്): 12
ജൂ​​​​ണി​​​​യ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ-​​​​ഗ്രേ​​​​ഡ് ര​​​​ണ്ട് (മോ​​​​ട്ടോ​​​​ർ ട്രാ​​​​ൻ​​​​സ് പോ​​​​ർ​​​​ട്ട്): 12
സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മോ​​​​ട്ടോ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട്): 15.
കു​​​​ക്ക്: 11.
മ​​​​ൾ​​​​ട്ടി​​​​ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ് (ഗ​​​​ണ്‍മാ​​​​ൻ): 24.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.mha.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം: Joint Deputy Director/G, Intelligane Bureau, Ministry of Home Affairs, 35 S.P. Marg, Bapu Dham, New Delhi-21. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​​ഗ​​​​സ്റ്റ് 18.