സെ​​​​ൻ​​​​ട്ര​​​​ൽ സി​​​​ൽ​​​​ക്ക് ബോ​​​​ർ​​​​ഡി​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്
സെ​​​​ൻ​​​​ട്ര​​​​ൽ സി​​​​ൽ​​​​ക്ക് ബോ​​​​ർ​​​​ഡി​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്, ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഗ്രൂ​​​​പ്പ് എ, ​​​​ഗ്രൂ​​​​പ്പ് ബി ​​​​ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 17.

സ​​​​യ​​​​ന്‍റി​​​​സ്റ്റ്-​​​​സി: മൂ​​​​ന്ന്
സ​​​​യ​​​​ന്‍റി​​​​സ്റ്റ്-​​​​ബി: 59
സ​​​​യ​​​​ന്‍റി​​​​സ്റ്റ്-​​​​ബി(​​​​സി​​​​എ​​​​സ്ടി​​​​ആ​​​​ർ​​​​ഐ യൂ​​​​ണി​​​​റ്റ്): 15
അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ടെ​​​​ക്നി​​​​ക്ക​​​​ൽ): ര​​​​ണ്ട്.
ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ(​​​​അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ): ഒ​​​​ന്ന്.
ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്): ഒ​​​​ന്ന്.

ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ (അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ്): ഒ​​​​ന്ന്.
എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​വ​​​​സ​​​​രം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www. csb.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.