ലോക്സഭാ സെക്രട്ടേറിയറ്റിൽ ട്രാൻസ്ലേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രാൻസ്ലേറ്റർ: 47 ഒഴിവ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27. കൂടുതൽ വിവരങ്ങൾക്ക് www.loksabh aph.nic.in സന്ദർശിക്കുക.