സൗ​ത്ത് ഈ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യി​ൽ അ​വ​സ​രം
സൗ​ത്ത് ഈ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യി​ൽ അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്, ക്ലാ​ർ​ക്ക്, ടൈ​പ്പി​സ്റ്റ്, ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ ത​സ്തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 23.

അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്: 324
ടെ​ക്ക​റ്റ് ക്ലാ​ർ​ക്ക്: 63
ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്: 68
ടൈ​പ്പി​സ്റ്റ്: 68
സീ​നി​യ​ർ കൊ​മേ​ഴ്സ്യ​ൽ കം ​ടി​ക്ക​റ്റ് ക്ലാ​ർ​ക്ക്: 70
ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (പി. ​വേ): മൂ​ന്ന്.
ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (വ​ർ​ക്ക്): ര​ണ്ട്.
ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (സി​ഗ്ന​ൽ): ഒ​ന്ന്.
ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (ടെ​ലി​ക്കോം): ര​ണ്ട്.

യോ​ഗ്യ​ത:

അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്: മെ​ട്രി​ക്കു​ലേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്. ആ​ക്ട് അ​പ്ര​ന്‍​റീ​സ്ഷി​പ്പ്.

കൊ​മേ​ഴ്സ്യ​ൽ കം ​ടി​ക്ക​റ്റ് ക്ലാ​ർ​ക്ക്/ ജൂ​ണി​യ​ർ ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റ്: അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ​ന്ത്ര​ണ്ടാം ക്ലാ​സ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

സീ​നി​യ​ർ കൊ​മേ​ഴ്സ്യ​ൽ കം ​ടി​ക്ക​റ്റ് ക്ലാ​ർ​ക്ക്: ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം.
സീ​നി​യ​ർ ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റ്: ബി​രു​ദം. ഇം​ഗ്ലീ​ഷ്/ ഹി​ന്ദി ടൈ​പ്പിം​ഗ്.
ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ(​പി. വേ): ​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​എ​സ്‌​സി.

ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (വ​ർ​ക്ക്/ സി​ഗ്ന​ൽ/ ടെ​ലി): ഇ​ല​ക്‌​ട്രി​ക്ക​ൽ/ ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ളി​ജി/ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ.
തെ​ര​ഞ്ഞെ​ടു​പ്പ്: കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷു​ടെ​യും ഡോ​ക്യു​മെ​ന്‍​റ് വേ​രി​ഫി​ക്കേ​ഷ​ന്‍റെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.ser.indianrailways.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.