കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ൽ അ​വ​സ​രം
കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ൽ വി​വി​ധ ത​സ്തി​കക​ളി​ലാ​യി ഏ​ഴ് ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സൂ​പ്പ​ർ​വൈ​സ​റി കേ​ഡ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി ത​സ്തി​ക​ളി​ലാ​ണ് അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​സ്കി​ക്യൂ​ട്ടീ​വ് ട്രെ​യി​നി (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി): നാ​ല്
യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം. അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ബി​രു​ദം.

പ്രാ​യ​പ​രി​ധി: 27 വ​യ​സ്.
സൂ​പ്പ​ർ വൈ​റ​സ​റി കേ​ഡ​ർ (അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ): മൂ​ന്ന്
ഇ​ല​ക്ട്രോ​ണി​ക്സ്: ഒ​ന്ന്
യോ​ഗ്യ​ത: ഇ​ലക്‌ട്രോണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ. ഏ​ഴു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി: ര​ണ്ട് ഒ​ഴി​വ്
യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​പ്ലോ​മ. ഏ​ഴു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

പ്രാ​യ​പ​രി​ധി: 45 വ​യ​സ്.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​യ്ക്കും www.cochinshipyad.com എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക.

സൂ​പ്പ​ർ​വൈ​സ​റി കേ​ഡ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷാ ഫീ​സ് 200 രൂ​പ​യും എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി ത​സ്തി​ക​യി​ൽ 750 രൂ​പ​യു​മാ​ണ്.

എ​സ്്സി/ എ​സ്ടി/ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഫീ​സ് ഇ​ല്ല. സൂ​പ്പ​ർ​വൈ​റ​സ​റി കേ​ഡ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ മൂ​ന്ന്. എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി ത​സ്തി​ക​യി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ട്.