കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക്
ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2/2020 ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും കാ​​​​യി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​നും കു​​​​റ​​​​ഞ്ഞ​​​​തു മൊ​​​​ത്തം 60ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ (റേ​​​​ഡി​​​​യോ/​​​​പ​​​​വ​​​​ർ) എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ​​​​യും.

പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ സ് പോ​​​​ർ​​​​ട്സ് താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡി​​​​ൽ യൂ​​​​ണി​​​​ഫോം സ​​​​ർ​​​​വീ​​​​സി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കും മാ​​​​ർ​​​​ക്കി​​​​ൽ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വു​​​​ണ്ട്.

വെബ്സൈറ്റ്: www.joini ndiancoastguard. gov.in. മാർച്ച് 16 വരെ അപേ ക്ഷിക്കാം.