ISRO: 182 ഒ​​​​ഴി​​​​വ്
ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ബം​​​​ഗ​​​​ളൂ​​​​രു യു​​​​ആ​​​​ർ​​​എ​​​സ്‌​​​സി(URSC) വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 182 ഒ​​​​ഴി​​​​വ്. മാ​​​​ർ​​​​ച്ച് ആ​​​​റു വ​​​​രെ ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.
ടെ​​​​ക്നീ​​​​ഷ​​​​ൻ ബി: ​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് മെ​​​​ക്കാ​​​​നി​​​​ക്, ടെ​​​​ക്നീ​​​​ഷ​​​​ൻ പ​​​​വ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് സി​​​​സ്റ്റം​​​​സ്, മെ​​​​ക്കാ​​​​നി​​​​ക് ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് അ​​​​പ്ല​​​​യി​​​​ൻ​​​​സ​​​​സ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ​​​​സ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, ഫി​​​​റ്റ​​​​ർ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, പ്ല​​​​ബ​​​​ർ, റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​നിം​​​​ഗ്, ട​​​​ർ​​​​ണ​​​​ർ, മെ​​​​ഷീ​​​​നി​​​​സ്റ്റ്, മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ മെ​​​​ക്കാ​​​​നി​​​​ക്, ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫി/ ഡി​​​​ജി​​​​റ്റ​​​​ൽ പോ​​​​ട്ടോ​​​​ഗ്ര​​​​ഫി, മെ​​​​ഷി​​​​നി​​​​സ്റ്റ്, ഇ​​​​ല​​​​ക്‌​​​ട്രോ​​​​പ്ലേ​​​​റ്റിം​​​​ഗ് .

വെ​​​​ൽ​​​​ഡ​​​​ർ: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​​സ്‌​​​​സി മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ/ എ​​​​ൻ​​​​ടി​​​​സി/ എ​​​​ൻ​​​​സി, പ്രാ​​​യം:18-35. ശ​​​ന്പ​​​ളം: 21,700 രൂ​​​​പ.

ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ ബി: ​​​​ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​​സ്‌​​​​സി മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ,ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ/ എ​​​​ൻ​​​​ടി​​​​സി/ എ​​​​ൻ​​​​എ​​​​സി. പ്രാ​​​യം: 18-35. ശ​​​ന്പ​​​ളം: 21,700 രൂ​​​​പ.

ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, ഒാ​​​​ട്ടോ​​​​മൊ​​​​ബീ​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, സി​​​​വി​​​​ൽ: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​ന്നാം ക്ലാ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ. പ്രാ​​​യം: 18-35. ശ​​​ന്പ​​​ളം: 44,900 രൂ​​​​പ.

ലെെ​​​​ബ്ര​​​​റി അ​​​​സി​​​​സ്റ്റ​​​​ന്‍റ്: ബി​​​​രു​​​​ദം, ഒ​​​​ന്നാം ക്ലാ​​​​സോ​​​​ടെ ലെെ​​​​ബ്ര​​​​റി സ‍യ​​​​ൻ​​​​സ്/ ലെെ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ് പി​​​​ജി/ ത​​​​ത്തു​​​​ല്യം. പ്രാ​​​യം: 18-35. ശ​​​ന്പ​​​ളം: 44,900 രൂ​​​​പ.

സ​​​​യി​​​​ന്‍റി​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: കെ​​​​മി​​​​സ്ട്രി, ഫി​​​​സി​​​​ക്സ്, ആ​​​​നി​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് മ​​​​ൾ​​​​ട്ടി​​​​മീ​​​​ഡി​​​​യ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഒ​​​​ന്നാം ക്ലാ​​​​സ് ബി​​​​എ​​​​സ്‌​​​​സി. പ്രാ​​​യം: 18-35. ശ​​​ന്പ​​​ളം: 44,900 രൂ​​​​പ.

ഹി​​​​ന്ദി ടെെ​​​​പ്പി​​​​സ്റ്റ്: ഒ​​​​ന്നാം ക്ലാ​​​​സോ​​​​ടെ ആ​​​​ർട്സ്/ സ​​​​യ​​​​ൻ​​​​സ്/​​​​കൊ​​​​മേ​​​​ഴ്സ്/​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/​​​​കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ബി​​​​രു​​​​ദം. പ​​​​ത്താം ക്ലാ​​​​സ്/ ബി​​​​രു​​​​ദ​​​​ത​​​​ല​​​​ത്തി​​​​ൽ ഹി​​​​ന്ദി ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം അ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​രീ​​​​ക്ഷാ മാ​​​​ധ്യ​​​​മം ആ​​​​യി​​​​രി​​​​ക്ക​​​​ണം. പ്രാ​​​യം: 18-26. ശ​​​ന്പ​​​ളം: 25,500 രൂ​​​​പ.
കേ​​​​റ്റ​​​​റിം​​​​ഗ് അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ് എ: ​​​​എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​​സ്‌​​​​സി ജ​​​​യം / ത​​​​ത്തു​​​​ല്യം. അ​​​​ഞ്ചു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, പ്രാ​​​യം: 18-26. ശ​​​ന്പ​​​ളം:18,000 രൂ​​​​പ.

കു​​​​ക്ക്: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​എ​​​​സ്എ​​​​സ്‌​​​​സി ജ​​​​യം/ ത​​​​ത്തു​​​​ല്യം, അ​​​​ഞ്ചു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​യം: 18-35‌. ശ​​​ന്പ​​​ളം: 19,900 രൂ​​​​പ.

ഫ​​​​യ​​​​ർ​​​​മാ​​​​ൻ എ: ​​​​എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​​സ്‌​​​​സി ജ​​​​യം/ ത​​​​ത്തു​​​​ല്യം,നി​​​​ശ്ചി​​​​ത ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​ത. പ്രാ​​​യം: 18-25. ശ​​​ന്പ​​​ളം: 19,900 രൂ​​​​പ.

ലെെ​​​​റ്റ് വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രെെ​​​​വ​​​​ർ: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​എ​​​​സ്എ​​​​സ്‌​​​​സി ജ​​​​യം/ ത​​​​ത്തു​​​​ല്യം, മൂ​​​​ന്നു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, എ​​​​ൽ​​​​വി​​​​ഡി ലെെ​​​​സ​​​​ൻ​​​​സ്. പ്രാ​​​യം :18-35. ശ​​​ന്പ​​​ളം:19,900 രൂ​​​​പ.
ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രെെ​​​​വ​​​​ർ എ: ​​​​എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​​സ്‌​​​​സി ജ​​​​യം/ ത​​​​ത്തു​​​​ല്യം, അ​​​​ഞ്ചു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, എ​​​​ച്ച്‌​​​വി​​​ഡി ലെെ​​​​സ​​​​ൻ​​​​സ്. പ്രാ​​​യം: 18-35. ശ​​​ന്പ​​​ളം: 19,900 രൂ​​​​പ.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ് : 250 രൂ​​​​പ.

വ​​​​നി​​​​ത​​​​ക​​​​ൾ, പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ഫീ​​​​സി​​​​ല്ല.
www.isro.gov.in. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.