ആര്‍ബിഐ അസിസ്റ്റന്‍റ്
റി​​​​സ​​​​ര്‍വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ (ആ​​​​ര്‍ബി​​​​ഐ) അ​​​​സി​​​​സ്റ്റ​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലെ 926 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജ​​​​നു​​​​വ​​​​രി 16 അ​​​​വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം. പ്രി​​​​ലി​​​​മി​​​​ന​​​​റി, മെ​​​​യി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മു​​​​ണ്ട്. ഫെ​​​​ബ്രു​​​​വ​​​​രി 14, 15 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ പ്രി​​​​ലി​​​​മി​​​​ന​​​​റി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കും. മാ​​​​ര്‍ച്ചി​​​​ലാ​​​​യി​​​​രി​​​​ക്കും മെ​​​​യി​​​​ന്‍ പ​​​​രീ​​​​ക്ഷ.

അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 926 ഒ​​​​ഴി​​​​വ്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 20 ഒ​​​​ഴി​​​​വു​​​​ണ്ട്.
യോ​​​​ഗ്യ​​​​ത: അ​​​​മ്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ ബി​​​​രു​​​​ദം.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 450 രൂ​​​​പ.
എ​​​​സ്‌​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ര്‍, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് 50 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.rbi.org.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​സ​​​​മ​​​​ര്‍പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.