എ​​​​ന്‍ബി​​​​സി​​​​സി​​​​യി​​​​ല്‍ സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്
എ​​​​ന്‍ബി​​​​സി​​​​സി​​​​യി​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍, മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സീ​​​​നി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍(​​​​എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്) (സി​​​​വി​​​​ല്‍): ര​​​​ണ്ട് ഒ​​​​ഴി​​​​വ്
ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ര്‍(​​​​എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്) (സി​​​​വി​​​​ല്‍): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ട്രെ​​​​യി​​​​നി (സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്): 10 ഒ​​​​ഴി​​​​വ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 1000 രൂ​​​​പ. മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ട്രെ​​​​യി​​​​നി: 500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.nbccindia.com എ​​​​ന്ന വെ​​​​ബ്​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജ​​​​നു​​​​വ​​​​രി 28.