ഡിആർഡിഒയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
കേ​​​​ന്ദ്ര പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നി​​​​ൽ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ് ത​​​​സ്തി​​​​കി​​​​യി​​​​ലെ 1817 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സെ​​​​ന്‍റ​​​​ർ ഫോ​​​​ർ പ​​​​ഴ്സ​​​​ണേ​​​​ൽ ടാ​​​​ല​​​​ന്‍റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്ന പ​​​​രീ​​​​ക്ഷ മു​​​​ഖേ​​​​ന​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​നു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. വി​​​​ജ്ഞാ​​​​പ​​​​നം ഉ​​​​ട​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​നു​​​വ​​​രി 23.

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഐ​​​​ടി​​​​ഐ ജ​​​​യം.
പ്രാ​​​​യം: 18-25 വ​​​​യ​​​​സ്. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.
ശ​​​​ന്പ​​​​ളം: 18,000- 56,900 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ര​​​​ണ്ടും കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രീ​​​​ക്ഷ​​​​യാ​​​​ണ്. ഒ​​​​ന്നാം ഘ​​​​ട്ട​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കൊ​​​​ച്ചി​​​​യി​​​​ലും പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ട്. അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ മൂ​​​​ന്നു പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് മു​​​​ൻ​​​​ഗ​​​​ണ​​​​നാ ക്ര​​​​മ​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, ഭി​​​​ന്ന​​​​ശേ​​​​ഷി, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം. നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്/​​​​ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ്/​​​​ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.drdo.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

ഹി​​​​മി​​​​ർ​​​​പു​​​​ർ എ​​​​ൻ​​​​ഐ​​​​ടി​​​​യി​​​​ൽ ഫാ​​​​ക്ക​​​​ൽ​​​​റ്റി

ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഹി​​​​മി​​​​ർ​​​​പു​​​​ർ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​ണ് 76 ഒ​​​​ഴി​​​​വ്. ജ​​​​നു​​​​വ​​​​രി 20 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ന്‍റ​​​​ഫി​​​​ക്സ് കം​​​​പ്യൂ​​​​ട്ടിം​​​​ഗ്, ഫി​​​​സി​​​​ക്സ് ആ​​​​ൻ​​​​ഡ് ഫൊ​​​​ട്ടോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ്, കെ​​​​മി​​​​സ്ട്രി, ഹ്യൂ​​​​മാ​​​​നി​​​​റ്റീ​​​​സ് ആ​​​​ൻ​​​​ഡ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.nith.ac.in.

ഡിയുവിൽ അസി. പ്രഫസർ

ഡ​​​ൽ​​​ഹി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഹി​​​ന്ദു കോ​​​ള​​​ജ്: 51 ഒ​​​ഴി​​​വ്. ഡി​​​സം​​​ബ​​​ർ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ല​​​ക്ഷ്മി​​​ഭാ​​​യ് കോ​​​ള​​​ജ്: 70 ഒ​​​ഴി​​​വ്
ഡി​​​സം​​​ബ​​​ർ 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ശ്രീ ​​​വെ​​​ങ്കി​​​ടേ​​​ശ്വ​​​ര കോ​​​ള​​​ജ്: 89 ഒ​​​ഴി​​​വ്. ഡിം​​​സ​​​ബ​​​ർ 28 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
വെ​​​ബ്സൈ​​​റ്റ്: www.svc. ac.in.