ഖാ​​​​ദി ആ​​​​ൻ​​​​ഡ് വി​​​​ല്ലേ​​​​ജ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സി​​​​ൽ 75 യം​​​​ഗ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ
കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള മും​​​​ബൈ​​​​യി​​​​ലെ ഖാ​​​​ദി ആ​​​​ൻ​​​​ഡ് വി​​​​ല്ലേ​​​​ജ് ഇ​​​​ൻ​​​​ഡ​​​​സ​​​​ട്രീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ യം​​​​ഗ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. 75 ഒ​​​​ഴി​​​​വു​​​​ണ്ട്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ജ​​​​നു​​​​വ​​​​രി 10 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: പി​​​​ജി അ​​​​ല്ലെ​​​​ങ്കി​​​​ൽ ദ്വി​​​​വ​​​​ത്സ​​​​ര പി​​​​ജി ഡി​​​​പ്ലോ​​​​മ. കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം, സ​​​​മാ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. തു​​​​ട​​​​ക്ക​​​​ക്കാ​​​​രെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
പ്രാ​​​​യം: 2020 ജ​​​​നു​​​​വ​​​​രി പ​​​​ത്തി​​​​ന് 27 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 25,000- 30,000 രൂ​​​​പ.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.kvic.org.in