സതേൺ റെയിൽവേയിൽ 3,529 അപ്രന്‍റിസ്
സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ വി​​​​വ​​​​ധ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് അ​​​​വ​​​​സ​​​​രം.
3,529 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. തി​​​​രു​​​​വനന്തപു​​​​രം, പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി 1,365 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. ഫ്ര​​​​ഷേ​​​​ഴ്സ് കാ​​​​റ്റ​​​​ഗ​​​​റി, എ​​​​ക്സ് ഐടി​​​​ഐ, ഐ​​​​ടി​​​​ഐ കാ​​​​റ്റ​​​​ഗ​​​​റി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​വ​​​​സ​​​​രം. ഡി​​​​സം​​​​ബ​​​​ർ 31വ​​​​രെ ഒ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

1,654 ഒ​​​​ഴി​​​​വ് (​പോ​​​​ഡ​​​​ന്നൂ​​​​ർ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, സേ​​​​ലം ഡി​​​​വി​​​​ഷ​​​​ൻ)
ഫ്ര​​​​ഷ​​​​ർ കാ​​​​റ്റ​​​​ഗ​​​​റി

വി​​​​ഭാ​​​​ഗം: ഫി​​​​റ്റ​​​​ർ, എം​​​​എ​​​​ൽ​​​​ടി(​​​​റേ​​​​ഡി​​​​യോ​​​​ള​​​​ജി, പ​​​​ഥോ​​​​ള​​​​ജി)
എ​​​​ക്സ് എെ​​​​ടി​​​​ഐ കാ​​​​റ്റ​​​​​​​​ഗ​​​​റി
വി​​​​ഭാ​​​​ഗം: ഫി​​​​റ്റ​​​​ർ, ട​​​​ർ​​​​ണ​​​​ർ, മെ​​​​ഷി​​​​നി​​​​സ്റ്റ്, വെ​​​​ൽ​​​​ഡ​​​​ർ, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷൻ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, വെ​​​​ൽ​​​​ഡ​​​​ർ(​​​​ഗ്യാ​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്), കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, പ്ലം​​​​ബ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ ജ​​​​ന​​​​റ​​​​ൽ, ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്, ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ സി​​​​വി​​​​ൽ, ആ​​​​ർ ആ​​​​ൻ​​​​ഡ് എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി, ഇ​​​​ൻ​​​​ട്രു​​​​മെ​​​​ന്‍റ് മെ​​​​ക്കാ​​​​നി​​​​ക്, വ​​​​യ​​​​ർ​​​​മാ​​​​ൻ, അ​​​​ഡ്വാ​​​​ൻ​​​​സ് വെ​​​​ൽ​​​​ഡ​​​​ർ.
യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് മൊ​​​​ത്തം 50% മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം(10+2 രീ​​​​തി)/ ത​​​​ത്തു​​​​ല്യം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ ജ​​​​യം(​​​​എ​​​​ൻ​​​​സി​​​​വി​​​​ടി/​​​​എ​​​​സ്‌​​​​സി​​​​വി​​​​ടി).
എം​​​​എ​​​​ൽ​​​​ടി: ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി പ​​​​ഠി​​​​ച്ച് പ്ല​​​​സ് ടു ​​​​സ​​​​യ​​​​ൻ​​​​സ് ജ​​​​യം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 50% മാ​​​​ർ​​​​ക്ക് വേ​​​​ണ്ട.

1,208 ഒ​​​​ഴി​​​​വ്(​​​​പെ​​​​ര​​​​ന്പൂ​​​​ർ, ആ​​​​ര​​​​ക്കോ​​​​ണം, ചെ​​​​ന്നെെ ഡി​​​​വി​​​​ഷ​​​​ൻ)

ഫ്ര​​​​ഷ​​​​ർ കാ​​​​റ്റ​​​​ഗ​​​​റി
വി​​​​ഭാ​​​​ഗം: ഫി​​​​റ്റ​​​​ർ,വെ​​​​ൽ​​​​ഡ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, എം​​​​എ​​​​ൽ​​​​ടി(​​​​റേ​​​​ഡി​​​​യോ​​​​ള​​​​ജി, പ​​​​ഥോ​​​​ള​​​​ജി, കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി)
എ​​​​ക്സ് ഐ​​​​ടി​​​​ഐ കാ​​​​റ്റ​​​​ഗ​​​​റി

വി​​​​ഭാ​​​​ഗം: കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, ഫി​​​​റ്റ​​​​ർ, എം​​​​എം​​​​വി, പെ​​​​യി​​​​ന്‍റ​​​​ർ, വെ​​​​ൽ​​​​ഡ​​​​ർ(​​​​ഗ്യാ​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്), ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് മെ​​​​ക്കാ​​​​നി​​​​ക്, ആ​​​​ർ ആ​​​​ൻ​​​​ഡ് എ​​​​സി, വ​​​​യ​​​​ർ​​​​മാ​​​​ൻ, മെ​​​​ഷീ​​​​നി​​​​സ്റ്റ്, ട​​​​ർ​​​​ണ​​​​ർ, അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് വെ​​​​ൽ​​​​ഡ​​​​ർ, ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്.

യേ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് മൊ​​​​ത്തം 50% മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം (10+2 രീ​​​​തി)/ ത​​​​ത്തു​​​​ല്യം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ ജ​​​​യം.

എം​​​​എ​​​​ൽ​​​​ടി: ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി പ​​​​ഠി​​​​ച്ച് പ്ല​​​​സ് ടു ​​​​ജ​​​​യം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 50% മാ​​​​ർ​​​​ക്ക് വേ​​​​ണ്ട.

667 ഒ​​​​ഴി​​​​വ്(​​​​പൊ​​​​ൻ​​​​മ​​​​ലെെ, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, മ​​​​ധു​​​​ര ഡി​​​​വി​​​​ഷ​​​​ൻ)
ഫ്ര​​​​ഷ​​​​ർ ആ​​​​ൻ​​​​ഡ് ഐ​​​​ടി​​​​ഐ കാ​​​​റ്റ​​​​ഗ​​​​റി:

വി​​​​ഭാ​​​​ഗം: ഫി​​​​റ്റ​​​​ർ,വെ​​​​ൽ​​​​ഡ​​​​ർ, മെ​​​​ഷീ​​​​നി​​​​സ്റ്റ്, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷൻ, ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്, മെ​​​​ക്കാ​​​​നി​​​​ക് റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​നിം​​​​ഗ് , എം​​​​എം​​​​വി, കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് മെ​​​​ക്കാ​​​​നി​​​​ക്, മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ(​​​​റേ​​​​ഡി​​​​യോ​​​​ള​​​​ജി, പ​​​​ഥോ​​​​ള​​​​ജി)

യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് മൊ​​​​ത്തം 50%മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം(10+2 രീ​​​​തി)/ ത​​​​ത്തു​​​​ല്യം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ ജ​​​​യം(​​​​എ​​​​ൻ​​​​സി​​​​വി​​​​ടി/​​​​എ​​​​സ്‌​​​​സി​​​​വി​​​​ടി).

എം​​​​എ​​​​ൽ​​​​ടി: ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി പ​​​​ഠി​​​​ച്ച് പ്ല​​​​സ് ടു ​​​​ജ​​​​യം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 50% മാ​​​​ർ​​​​ക്ക് വേ​​​​ണ്ട.

പൊ​​​​തു നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ:
ഡി​​​​പ്ലോ​​​​മ, ബി​​​​രു​​​​ദം, അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് കോ​​​​ഴ്സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ക​​​​ർ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.
പ്രാ​​​​യം:
ഫ്ര​​​​ഷ​​​​ർ കാ​​​​റ്റ​​​​ഗ​​​​റി: 15-22 വ​​​​യ​​​​സ്.
എ​​​​ക്സ് - ഐ​​​​ടി​​​​ഐ, എം​​​​എ​​​​ൽ​​​​ടി: 15-24 വ​​​​യ​​​​സ്.
അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 100 രൂ​​​​പ. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം.
പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, സ്ത്രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്:www.sr.in dianrailways.gov.in