നേ​​​വി​​​യി​​​ല്‍ സെ​​​യി​​​ല​​​ര്‍ റിക്രൂട്ട്മെന്‍റ്
ഇ​​​ന്ത്യ​​​ന്‍ നേ​​​വി​​​യി​​​ല്‍ സെ​​​യി​​​ല​​​ര്‍ സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് (എ​​​സ്എ​​​സ്ആ​​​ര്‍) ആ​​​ര്‍ട്ടി​​​ഫൈ​​​സ​​​ര്‍ അ​​​പ്ര​​​ന്‍റീ​​​സ് (എ​​​എ)- ഓ​​​ഗ​​​സ്റ്റ് 2020 ബാ​​​ച്ചി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
സെ​​​യി​​​ല​​​ര്‍ എ​​​സ്എ​​​സ്ആ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ 2200 ഒ​​​ഴി​​​വും എ​​​എ ത​​​സ്തി​​​ക​​​യി​​​ല്‍ 500 ഒ​​​ഴി​​​വു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്.

പ്രാ​​​യം: അ​​​പേ​​​ക്ഷ​​​ക​​​ര്‍ 2000 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നും 2003 ജൂ​​​ലൈ 31 നും ​​​ഇ​​​ട​​​യി​​​ല്‍ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ള്‍പ്പെ​​​ടെ).

വി​​​ദ്യാ​​​ഭ്യ​​​സ യോ​​​ഗ്യ​​​ത: എ​​​എ- ഫി​​​സി​​​ക്‌​​​സ് മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച് അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ പ്ല​​​സ്ടു. കെ​​​മി​​​സ്ട്രി/ ബ​​​യോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്ന് പ്ല​​​സ്ടു​​​വി​​​ല്‍ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.

എ​​​സ്എ​​​സ്ആ​​​ര്‍- ഫി​​​സി​​​ക്‌​​​സ് മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച് അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ പ്ല​​​സ്ടു. കെ​​​മി​​​സ്ട്രി/ ബ​​​യോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്ന് പ്ല​​​സ്ടു​​​വി​​​ല്‍ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.

ശ​​​മ്പ​​​ളം: ട്രെ​​​യി​​​നിം​​​ഗ് സ​​​മ​​​യ​​​ത്ത് 14,600 രൂ​​​പ സ്റ്റൈ​​​പ്പ​​​ന്‍ഡ് ല​​​ഭി​​​ക്കും. പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യാ​​​ല്‍ 21,700- 69,100 സ്‌​​​കെ​​​യി​​​ലി​​​ല്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ ഫീ​​​സ്: 205 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ഫീ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindiannavy.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 18. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.