നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് ഫ്രോ​​​​​ണ്ടി​​​​​യ​​​​​ർ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ 2,590 അ​​​​​പ്ര​​​​​ന്‍റി​​​​​സ​​​​​്
നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് ഫ്രോ​​​​​ണ്ടി​​​​​യ​​​​​ർ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​വ​​​​​സ​​​​​രം. വി​​​​​വി​​​​​ധ യു​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി 2590 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് ട്രെ​​​​​യി​​​​​നിം​​​​​ഗ് കാ​​​​​ലാ​​​​​വ​​​​​ധി.

വെ​​​​​ൽ​​​​​ഡ​​​​​ർ, ഫി​​​​​റ്റ​​​​​ർ, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ, റെ​​​​​ഫ്രി​​​​​ജ​​​​​റേ​​​​​റ്റ​​​​​ർ, ആ​​​​​ൻ​​​​​ഡ് എ​​​​​സി, മെ​​​​​ക്കാ​​​​​നി​​​​​ക്ക്, ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ, ലൈ​​​​​ൻ​​​​​മാ​​​​​ൻ, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി സി​​​​​സ്റ്റം മെ​​​​​ന്‍റി​​​​​ന​​​​​ൻ​​​​​സ്, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ, മേ​​​​​സ​​​​​ൺ, പെ​​​​​യി​​​​​ന്‍റ​​​​​ർ, ഡീ​​​​​സ​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്ക്, ഫി​​​​​റ്റ​​​​​ർ, ഫി​​​​​റ്റ​​​​​ർ (സ്ട്ര​​​​​ക്ച​​​​​റ​​​​​ൽ) തു​​​​​ട​​​​​ങ്ങി​​​​​യ ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

അ​​​​​ലി​​​​​പു​​​​​ർ​​​​​ദ്വാ​​​​​ർ, റാം​​​​​ഗ്യ, ലും​​​​​ദിം​​​​​ഗ്, ടി​​​​​ൻ​​​​​സു​​​​​ക്യ, ന്യൂ ​​​ബോം​​​​​ഗാ​​​​​യ് ഗ്വാ​​​​​ൺ, ദി​​​​​ബ്രു​​​​​ഗ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളിലെ യൂ​​​​​ണി​​​​​റ്റ്/ വ​​​​​ർ​​​​​ക്ക് ഷോ​​​​​പ്പു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു യൂ​​​​​ണി​​​​​റ്റി​​​​​ലേ​​​​​ക്കും ഒ​​​​​രു ട്രേ​​​​​ഡി​​​​​ലേ​​​​​ക്കും മാ​​​​​ത്ര​​​​​മേ അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​വൂ.

യോ​​​​​ഗ്യ​​​​​ത: കു​​​​​റ​​​​​ഞ്ഞ​​​​​ത് അ​​​​​ന്പ​​​​​തു ശ​​​​​മ​​​​​താ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നേ​​​​​ടി​​​യ പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യ​​​​​വും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ​​​​​യും (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി/​​​​​എ​​​​​സ്‌​​​​​സി​​​​​വി​​​​​ടി).

പ്രാ​​​​​യം: 18.09.2019ന് 15 ​​​​​വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​വ​​​​​രും 24 വ​​​​​യ​​​​​സ് തി​​​​​ക​​​​​യാ​​​​​ത്ത​​​​​വ​​​​​രു​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ. ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ന്മാർ​​​​​ക്കും നി​​​​​യാ​​​​​മാ​​​​​നു​​​​​സൃ​​​​​ത ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 100 രൂ​​​​​പ. ക്രോ​​​​​സ്ഡ് പോ​​​​​സ്റ്റ​​​​​ൽ ഓ​​​​​ർ​​​​​ഡ​​​​​ർ/​​​​​ഡി​​​​​മാ​​​​​ൻ​​​​​ഡ് ഡ്രാ​​​​​ഫ്റ്റാ​​​​​യാ​​​​​ണ് ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്. (വ​​​​​നി​​​​​ത​​​​​ൾ​​​​​ക്കും എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, ഭി​​​​​ന്ന​​​​​ശേ​​​​​ഷി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഫീ​​​​​സ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല).

അ​​​​​പേ​​​​​ക്ഷ: വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​റ​​​​​ത്തി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും www.nfrindianrailways.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും. അ​​​​​പേ​​​​​ക്ഷ അ​​​​​ത​​​​​ത് യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട​​​​​ത്. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ർ 31.