റെ​​​​യി​​​​ൽ വീ​​​​ൽ ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ 192 അ​​​​പ്ര​​​​ന്‍റി​​​​സ്
റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ യ​​​​ല​​​​ഹ​​​​ങ്ക​​​​യി​​​​ലു​​​​ള്ള റെ​​​​യി​​​​ൽ വീ​​​​ൽ ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ ഐ​​​​ടി​​​​ഐ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​പ്ര​​​​ന്‍റി​​​​സാ​​​​വാ​​​​ൻ അ​​​​വ​​​​സ​​​​രം. 192 ഒ​​​​ഴി​​​​വു​​​​ണ്ട്.

ഫി​​​​റ്റ​​​​ർ, മെ​​​​ഷ​​​​നി​​​​സ്റ്റ്, മെ​​​​ക്കാ​​​​നി​​​​ക്ക്, ട​​​​ർ​​​​ണ​​​​ർ, സി​​​​എ​​​​ൻ​​​​സി പ്രോ​​​​ഗ്രാ​​​​മിം​​​​ഗ്-​​​​കം-​​​​ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​ൻ, ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക് മെ​​​​ക്കാ​​​​നി​​​​ക്ക് എ​​​​ന്നീ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

പ​​​​ത്താം​​​​ക്ലാ​​​​സും ഐ​​​​ടി​​​​ഐ​​​​യും പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. നി​​​​ർ​​​​ദി​​​​ഷ്ട​​​​ഫോ​​​​മി​​​​ലാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ 29. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.rw f.indianrailways.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.