കം​​​ബൈ​​​ൻ​​​ഡ് ജി​​​യോ സ​​​യ​​​ന്‍റി​​​സ്റ്റ് ജി​​​യോ​​​ള​​​ജി​​​സ്റ്റ് പ​​​രീ​​​ക്ഷ
കം​​​ബൈ​​​ൻ​​​ഡ് ജി​​​യോ സ​​​യ​​​ന്‍റി​​​സ്റ്റ്-​​​ജി​​​യോ​​​ള​​​ജി​​​സ്റ്റ് പ​​​രീ​​​ക്ഷ 2020ന് ​​​യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്രി​​​ലി​​​മി​​​നറി മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും പേ​​​ഴ്സ​​​ണാ​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 2020 ജ​​​നു​​​വ​​​രി 19 നാ​​​ണ് പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ. ആ​​​കെ 102 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ജി​​​യോ​​​ള​​​ജി​​​സ്റ്റ് ഗ്രൂ​​​പ്പ് എ 79, ​​​ജി​​​യോ​​​ഫി​​​സി​​​സ്റ്റ് ഗ്രൂ​​​പ്പ് എ ​​​അ​​​ഞ്ച്, കെ​​​മി​​​സ്റ്റ് ഗ്രൂ​​​പ്പ് എ 15 ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്. കാ​​​റ്റ​​​ഗ​​​റി ര​​​ണ്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ (സെ​​​ൻ​​​ട്ര​​​ൽ ഗ്രൗ​​​ണ്ട് വാ​​​ട്ട​​​ർ ബോ​​​ർ​​​ഡ്) ജൂ​​​ണി​​​യ​​​ർ ഹൈ​​​ഡ്രോ​​​ള​​​ജി​​​സ്റ്റ് (ഗ്രൂ​​​പ്പ് എ) ​​​ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ട് ഒ​​​ഴി​​​വ്.

പ്രാ​​​യം: ജി​​​യോ​​​ള​​​ജി​​​സ്റ്റ്, ജി​​​യോ​​​ഫി​​​സി​​​സ്റ്റ്, കെ​​​മി​​​സ്റ്റ് ത​​​സ്തി​​​ക​​​യ്ക്ക്: 21- 32 (2020 ജ​​​നു​​​വ​​​രി ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി. 1988 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നും 1999 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​ർ).

ജൂ​​​ണി​​​യ​​​ർ ഹൈ​​​ഡ്രോ​​​ള​​​ജി​​​സ്റ്റ് ത​​​സ്തി​​​ക​​​യ്ക്ക്: 21- 35 (202 ജ​​​നു​​​വ​​​രി ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി. 1985 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നും 1999 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​ർ).

യോ​​​​​​ഗ്യ​​​​​​ത:

ജി​​​യോ​​​ള​​​ജി​​​സ്റ്റ് ഗ്രൂ​​​പ്പ് എ: ​​​ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​ക്ക​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​വേ ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ: ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​ക്ക​​​​​​​​​ൽ സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ്/ ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി/ അ​​​​​​​​​പ്ലൈ​​​​​​​​​ഡ് ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി/ ജി​​​​​​​​​യോ എ​​​​​​​​​ക്സ്പ്ലൊ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ/ മി​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ എ​​​​​​​​​ക്സ്പ്ലൊ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ/ എ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​നി​​​​​​​​​യി​​​​​​​​​റിം​​​​​​​​​ഗ് ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി/ മ​​​​​​​​​റൈ​​​​​​​​​ൻ ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി/ എ​​​​​​​​​ർ​​​​​​​​​ത്ത് സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ് ആ​​​​​​​​​ൻ​​​​​​​​​ഡ് റി​​​​​​​​​സോ​​​​​​ഴ്സ് മാ​​​​​​​​​നേ​​​​​​​​​ജ്മെ​​​​​​​​​ന്‍റ്/ ഓ​​​​​​​​​ഷ്യാ​​​​​​​​​നോ​​​​​​​​​ഗ്രാ​​​​​​​​​ഫി ആ​​​​​​​​​ൻ​​​​​​​​​ഡ് കോ​​​​​​​​​സ്റ്റ​​​​​​​​​ൽ ഏ​​​​​​​​​രി​​​​​​​​​യ സ്റ്റ​​​​​​​​​ഡീ​​​​​​​​​സ്/ പെ​​​​​​​​​ട്രോ​​​​​​​​​ളി​​​​​​​​​യം ജി​​​​​​​​​യോ​​​​​​​​​സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ​​​​​​​​​സ്/ പെ​​​​​​​​​ട്രോ​​​​​​​​​ളി​​​​​​​​​യം എ​​​​​​​​​ക്സ്പ്ലൊ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ/​​​​​​​​​ജി​​​​​​​​​യോ​​​​​​​​​കെ​​​​​​​​​മി​​​​​​​​​സ്ട്രി/ ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​ക്ക​​​​​​​​​ൽ ടെ​​​​​​​​​ക്നോ​​​​​​​​​ള​​​​​​​​​ജി/ ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​ക്ക​​​​​​​​​ൽ ടെ​​​​​​​​​ക്നോ​​​​​​​​​ള​​​​​​​​​ജി എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ മാ​​​​​​​​​സ്റ്റ​​​​​​​​​ർ ബി​​​​​​​​​രു​​​​​​​​​ദം.

ജി​​​യോ​​​ഫി​​​സി​​​സി​​​സ്റ്റ്, ഗ്രൂ​​​പ്പ് എ: ​​​ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി അ​​​ല്ലെ​​​ങ്കി​​​ൽ അ​​​പ്ലൈ​​​ഡ് ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി അ​​​ല്ലെ​​​ങ്കി​​​ൽ അ​​​പ്ലൈ​​​ഡ് ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി അ​​​ല്ലെ​​​ങ്കി​​​ൽ ജി​​​യോ​​​ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി. അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ക്സ്പ്ലോ​​​റേ​​​ഷ​​​ൻ ജി​​​യോ​​​ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി അ​​​ല്ലെ​​​ങ്കി​​​ൽ മ​​​റൈ​​​ൻ ജി​​​യോ​​​ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി അ​​​ല്ലെ​​​ങ്കി​​​ൽ അ​​​പ്ലൈ​​​ഡ് ജി​​​യോ​​​ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​​സി എം​​​ടെ​​​ക്.

അ​​​​​​​​​പേ​​​​​​​​​ക്ഷാ ഫീ​​​​​​​​​സ്- 200 രൂ​​​​​​​​​പ. എ​​​​​​​​​സ്ബി​​​​​​​​​ഐ ബ്രാ​​​​​​​​​ഞ്ചു​​​​​​​​​ക​​​​​​​​​ള്‍ മു​​​​​​​​​ഖേ​​​​​​​​​ന ഫീ​​​​​​​​​സ​​​​​​​​​ട​​​​​​​​​യ്ക്കാം. അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട വി​​​​​​​​​ധം- www.ups conline.­­nic.in എ​​​​​​​​​ന്ന വെ​​​​​​​​​ബ്‌​​​​​​​​​സൈ​​​​​​​​​റ്റി​​​​​​​​​ലൂ​​​​​​​​​ടെ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ര്‍പ്പി​​​​​​​​​ക്കാം. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഒ​​​ക്ടോ​​​ബ​​​ർ 15.