ഐടിബിപിയിൽ കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ
ഇ​​​ൻ​​​ഡോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സി​​​ൽ ഹെ​​​ഡ്കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ (എ​​ഡ്യൂ​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്ട്രെ​​​സ് കൗ​​​ൺ​​​സ​​​ല​​​ർ) ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഗ്രൂ​​​പ്പ് സി ​​​നോ​​​ൺ ഗ​​​സ​​​റ്റ​​​ഡ്, നോ​​​ൺ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ത​​​സ്തി​​​ക​​​യാ​​​ണി​​​ത്. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 70 ഒ​​​ഴി​​​വും സ്ത്രീ​​​ക​​​ൾ​​​ക്ക് 15 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഒാ​​​ൺ​​​ലെെ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. വിജ്ഞാ പനം വൈകാതെ പുറപ്പെടു വിക്കും.

ശ​​​ന്പ​​​ളം: 25,500-81,000 രൂ​​​പ.
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. വ​​​നി​​​ത​​​ക​​​ൾ​​​ക്കും എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത ഭ​​​ട​​​ന്മാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.recruitment.itbpolice.nic.in എ​​​ന്ന വെ​​​ബ്സെെ​​​റ്റ് വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.