പ്ലസ്ടുക്കാര്‍ക്ക് 15 പാരാ മെഡിക്കല്‍ കോഴ്‌സുകള്‍
ഗ​വ​ണ്‍​മെ​ന്‍റ്/​സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 2019-20 വ​ർ​ഷ​ത്തെ പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൽ​ബി​എ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​ടെ www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ഫാ​ർ​മ​സി (ഡി​ഫാം), ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ (ഡി​എ​ച്ച്ഐ), മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ഡി​എം​എ​ൽ​ടി), റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (ഡി​ആ​ർ​ടി), ഒ​ഫ്താ​ൽ​മി​ക് അ​സി​സ്റ്റ​ൻ​സ് (ഡി​ഒ​എ), ദ​ന്ത​ൽ മെ​ക്കാ​നി​ക്സ് (ഡി​എം​സി), ദ​ന്ത​ൽ ഹൈ​ജീ​നി​സ്റ്റ്സ് (ഡി​എ​ച്ച്സി), ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ് അ​ന​സ്തേ​ഷ്യ ടെ​ക്നോ​ള​ജി (ഡി​ഒ​ടി​എ​ടി), കാ​ർ​ഡി​യോ വാ​സ്കു​ല​ർ ടെ​ക്നോ​ള​ജി (ഡി​സി​വി​ടി), ന്യൂ​റോ ടെ​ക്നോ​ള​ജി (ഡി​എ​ൻ​ടി), ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി (ഡി​ഡി​ടി), എ​ൻ​ഡോ​സ്കോ​പി​ക് ടെ​ക്നോ​ള​ജി (ഡി​ഇ​ടി), ഡെ​ന്‍റ​ൽ ഓ​പ്പ​റേ​റ്റിം​ഗ് റൂം ​അ​സി​സ്റ്റ​ന്‍റ്സ് (ഡി​എ), റെ​സ്പ​റേ​റ്റ​റി ടെ​ക്നോ​ള​ജി (ഡി​ആ​ർ), സെ​ൻ​ട്ര​ൽ സ്റ്റെ​റ​യി​ൽ സ​പ്ലൈ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​ക്നോ​ള​ജി (ഡി​എ​സ്) എ​ന്നീ 15 ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

യോ​ഗ്യ​ത

ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി (ഡി​ഫാം): ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്സ്/​ബ​യോ ടെ​ക്നോ​ള​ജി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​വ ഐ​ശ്ചി​ക വി​ഷ​യ​ങ്ങ​ളാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം

ഡി​പ്ലോ​മ ഇ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ: ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി​ക്ക് ആ​കെ 40 ശ​ത​മാ​ന​മെ​ങ്കി​ലും മാ​ർ​ക്കോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്‌​സി/​എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്കി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ട്. അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ൽ ആ​കെ 40 ശ​ത​മാ​ന​മെ​ങ്കി​ലും മാ​ർ​ക്കോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ വി​ജ​യി​ച്ച​വ​രെ​യും പ​രി​ഗ​ണി​ക്കും. എ​സ്‌​സി/​എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്കി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ട്.

പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ (ഡി​ഫാം/​ഡി​എ​ച്ച്ഐ ഒ​ഴി​കെ): ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി​ക്ക് ആ​കെ 40 ശ​ത​മാ​ന​മെ​ങ്കി​ലും മാ​ർ​ക്കോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്‌​സി/​എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്കി​ളി​വി​ന് അ​ർ​ഹ​ത​യു​ണ്ട്. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി​ക്ക് ആ​കെ 40 ശ​ത​മാ​ന​മെ​ങ്കി​ലും മാ​ർ​ക്കോ​ടെ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്‌​സി/​എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്കി​ളി​വി​ന് അ​ർ​ഹ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി, മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് ഓ​ഫ് ബ​യോ​മെ​ഡി​ക്ക​ൽ എ​ക്യു​പ്മെ​ന്‍റും ഇ​സി​ജി ആ​ൻ​ഡ് ഓ​ഡി​യോ മെ​ട്രി​ക് ടെ​ക്നോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് പ്രോ​സ്പെ​ക്ട​സ് പ്ര​കാ​രം സം​വ​ര​ണം ചെ​യ്ത ഡി​എം​എ​ൽ​ഡി (എം​എ​ൽ), ഡി​ഒ​ടി​ടി(​ഒ​ടി), ഡി​സി​വി​ടി എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​ന അ​ർ​ഹ​ത​യു​ണ്ട്.

അ​പേ​ക്ഷ​ക​ർ​ക്ക് 2019 ഡി​സം​ബ​ർ 31 ന് 17 ​-35 ​വ​യ​സ്. എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും ഓ​ണ്‍​ലൈ​നാ​യി ഒ​രു അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും.

അ​പേ​ക്ഷാ​ഫീ​സ്: പൊ​തു​വി​ഭാ​ഗം - 400 രൂ​പ, പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 200 രൂ​പ.
ഒ​ക്ടോ​ബ​ർ 11 വ​രെ വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യോ അ​ല്ലെ​ങ്കി​ൽ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ഒ​രു ശാ​ഖ വ​ഴി​യോ അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കേ​ണ്ട​താ​ണ്.

സ​ർ​വീ​സ് ക്വോട്ട​ അ​പേ​ക്ഷ​ക​ർ

സ​ർ​വീ​സ് ക്വോട്ട​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​പേ​ക്ഷാ​ഫീ​സ് സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ൽ 0210-03-105-99 എ​ന്ന ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടി​ൽ അ​ട​ച്ച​ശേ​ഷം പ്രോ​സ്പെ​ക്ട​സി​ലെ ഖ​ണ്ഡി​ക 7.1.3 പ്ര​കാ​രം അ​പേ​ക്ഷ​സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മി​ന്‍റെ പ്രി​ന്‍റൗ​ട്ട് (ഹാ​ർ​ഡ് കോ​പ്പി) യാ​തൊ​രു കാ​ര​ണ​വ​ശാ​ലും എ​ൽ​ബി​എ​സ് സെ​ന്‍റ​റി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​. അ​പേ​ക്ഷാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മു​ള്ള വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന്യൂ​ന​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ശേ​ഷം ഇ​തി​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.lbscentre.kerala.gov.in