ഓയില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ ഓഫീസര്‍മാരുടെ 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ ഓഫീസര്‍(ജിയോളജി): 13 ഒഴിവ്.
സീനിയര്‍ ഓഫീസര്‍ (ജിയോഫിസിക്സ്): എട്ട് ഒഴിവ്.
സീനിയര്‍ ഓഫീസര്‍ (ഡ്രില്ലിംഗ്): എട്ട് ഒഴിവ്.
സീനിയര്‍ ഓഫീസര്‍ (പ്രോഡക്ഷന്‍): 13 ഒഴിവ്.
അപേക്ഷിക്കേണ്ട വിധം: www.oil-india.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28.