ഒൗഷധിയിൽ അവസരം
തൃ​​​ശൂ​​​ർ ഔ​​​ഷ​​​ധി​​​യി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 17 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ത​​​സ്തി​​​ക, യോ​​​ഗ്യ​​​ത, പ്രാ​​​യം, ശ​​​ന്പ​​​ളം എ​​​ന്നി​​​വ താ​​​ഴെ.

ബ​​​യോ​​​ള​​​ജി​​​സ്റ്റ് (ഒ​​​രൊ​​​ഴി​​​വ്): എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, 22- 41 വ​​​യ​​​സ്. 12,000 രൂ​​​പ.
ബൊ​​​ട്ടാ​​​ണി​​​സ്റ്റ് (ഒ​​​രൊ​​​ഴി​​​വ്): എം​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി. 22- 21 വ​​​യ​​​സ്. 12,000 രൂ​​​പ.
ഫാ​​​ർ​​​മ​​​സി​​​സ്റ്റ് (ഒ​​​രൊ​​​ഴി​​​വ്):​​​പ​​​​ത്താം ക്ലാ​​​​സ്/​​​​ത​​​​ത്തു​​​​ല്യം, ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ DAME അം​​​​ഗീ​​​​കൃ​​​​ത ആ​​​​യു​​​​ർ​​​​വേ​​​​ദ ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് കോ​​​​ഴ്സ്, 20-41 വ​​​​യ​​​​സ്, 9,900 രൂ​​​​പ.

ന​​​​ഴ്സിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മൂ​​​​ന്നൊ​​​​ഴി​​​​വ്): പ​​​​ത്താം ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം, ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ DAME അം​​​​ഗീ​​​​കൃ​​​​ത ആ​​​​യു​​​​ർ​​​​വേ​​​​ദ ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സ്, ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​കാ​​​​മ്യം, 20-41 വ​​​​യ​​​​സ്, 9,900 രൂ​​​​പ.

മാ​​​​സി​​​​യേ​​​​ഴ്സ്(10 ഒ​​​​ഴി​​​​വ്): മാ​​​​സി​​​​യേ​​​​ഴ്സ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, DAME കോ​​​​ഴ്സ് പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന, 18-41 വ​​​​യ​​​​സ്,9,900 രൂ​​​​പ.

റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റ്(10 ഒ​​​​ഴി​​​​വ്): ബി​​​​രു​​​​ദം, മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി​​​​യി​​​​ൽ പ്രാ​​​​വീ​​​​ണ്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്രാ​​​​വീ​​​​ണ്യ പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​കാ​​​​മ്യം, 20-41 വ​​​​യ​​​​സ് 9,500 രൂ​​​​പ.
അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം വ​​​​യ​​​​സി​​​​ള​​​​വു ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം വ​​​​യ​​​​സ്, ജാ​​​​തി, യോ​​​​ഗ്യ​​​​ത തു​​​​ട​​​​ങ്ങി​​​​യ​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ഹി​​​​തം സെ​​​​പ്റ്റം​​​​ബ​​​​ർ 20ന​​​​കം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം. അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഫോ​​​​ൺ ന​​​​ന്പ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.
വി​​​​ലാ​​​​സം: Managing Director, Oushadi, The Phaemaceutical Corporation(Indian Medicines) Kerala Ltd, Kuttanellur, Thrissur-680014.
വെ​​​​ബ്സെെ​​​​റ്റ്: www.oushadhi.org.