ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ കായിക താരങ്ങൾക്ക് ചേരാം
റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ചെ​​​​ന്നെെ​​​​യി​​​​ലു​​​​ള്ള ഇ​​​​ന്‍റ​​​​ഗ്ര​​​​ൽ കോ​​​​ച്ച് ഫാ​​​​ക്‌​​​​ട​​​​റി​​​​യി​​​​ൽ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​സ​​​​രം. 13 ഒ​​​​ഴി​​​​വു​​​​ണ്ട്. സീ​​​​നി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക്, ജൂ​​​​നി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക്, ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് III ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. സീ​​​​നി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്കി​​​​ന് പ്ല​​​​സ്ടു/ ത​​​​ത്തു​​​​ല്യ​​​​വും ടെ​​​​ക്നീ​​​​ഷ്യ​​​​ന് പ​​​​ത്താം ക്ലാ​​​​സ് പാ​​​​സു​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത. പ്രാ​​​​യ​​​​രി​​​​ധി: 18-25 വ​​​​യ​​​​സ്.

ര​​​​ണ്ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.
ഒ​​​​ഴി​​​​വ്-10. ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (​പു​​​​രു​​​​ഷ​​​​ൻ), ഹോ​​​​ക്കി (​പു​​​​രു​​​​ഷ​​​​ൻ), ക​​​​ബ​​​​ഡി (​പു​​​​രു​​​​ഷ​​​​ൻ), വോ​​​​ളി​​​ബോ​​​​ൾ (​പു​​​​രു​​​​ഷ​​​​ൻ, വ​​​​നി​​​​ത), ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ് (​വ​​​​നി​​​​ത) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒാ​​​​രോ കാ​​​​യി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു​​​​മു​​​​ള്ള ഒ​​​​ഴി​​​​വ്.

ഒ​​​​ഴി​​​​വ് 3. ചെ​​​​സ്(​​​​പു​​​​രു​​​​ഷ​​​​ൻ), ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ്(​​​​സ്ത്രീ), ടെ​​​​ന്നീ​​​​സ്(​​​​പു​​​​രു​​​​ഷ​​​​ൻ) എ​​​​ന്നീ കാ​​​​യി​​​​ക​​​​യി​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്പ​​​​ത്.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.icf.indianrailways.gov.in എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ.