മ​​​സ​​​ഗോ​​​ൺ ഡോ​​​ക്കി​​​ൽ 1,980 അ​​​വ​​​സ​​​രം
പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ മും​​​ബൈ മ​​​സ​​​ഗോ​​​ൺ ഡോ​​​ക്ക് ലി​​​മി​​​റ്റ​​​ഡി​​​ൽ സ്കി​​​ൽ​​​ഡ്/​​​സെ​​​മി സ്കി​​​ൽ​​​ഡ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം. ആ​​​കെ 1,980 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.mazagondock.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
പ്രാ​​​യം: 2019 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 18- 33 വ​​​യ​​​സ്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച്.