ടാറ്റാ മെമ്മോറിയൽ സെന്‍ററിൽ 139 നഴ്സ്
മും​​​​​ബൈ​​​​​യി​​​​​ലെ ടാ​​​​​റ്റ മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ അ​​​​​ഡ്വാ​​​​​ൻ​​​​​സ്ഡ് സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ​​​​​ട്രീ​​​​​റ്റ്മെ​​​​​ന്‍റ്, റി​​​​​സ​​​​​ർ​​​​​ച്ച് ആ​​​​​ൻ​​​​​ഡ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ കാ​​​​​ൻ​​​​​സ​​​​​റി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 190 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ 139 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ​​​​​താ​​​​​ണ്. സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ന​​​​​ഴ്സ്-​​​​​എ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലും ന​​​​​ഴ്സ്-​​​​​എ (ഫീ​​​​​മെ​​​​​യി​​​​​ൽ) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലും അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ന​​​​​ഴ്സ് -എ (​​​​​ഫീ​​​​​മെ​​​​​യി​​​​​ൽ): 118 ഒ​​​​​ഴി​​​​​വ്. (ജ​​​​​ന​​​​​റ​​​​​ൽ 50, ഒ​​​​​ബി​​​​​സി 30, എ​​​​​സ്‌​​​​​സി 20, എ​​​​​സ്ടി എ​​​​​ട്ട്, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ ര​​​​​ണ്ട്, ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ്എ​​​​​സ് എ​​​​​ട്ട്).

ന​​​​​ഴ്സ് എ: 21 ​​​​​ഒ​​​​​ഴി​​​​​വ്. (ജ​​​​​ന​​​​​റ​​​​​ൽ 10, ഒ​​​​​ബി​​​​​സി മൂ​​​​​ന്ന്, എ​​​​​സ്‌​​​​​സി ര​​​​​ണ്ട്, എ​​​​​സ്‌​​​​​സി ഒ​​​​​ന്ന്, ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ് അ​​​​​ഞ്ച്)

സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ ഡി ​​​​​ബ​​​​​യോ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മാ​​​​​റ്റി​​​​​ക്സ് ര​​​​​ണ്ട്, ന്യൂ​​​​​ക്ലി​​​​​യ​​​​​ർ മെ​​​​​ഡി​​​​​സി​​​​​ൻ- റേ​​​​​ഡി​​​​​യേ​​​​​ഷ​​​​​ൻ സേ​​​​​ഫ്റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ ഒ​​​​​ന്ന്, ന്യൂ​​​​​ക്ലി​​​​​യ​​​​​ർ മെ​​​​​ഡി​​​​​സി​​​​​ൻ ര​​​​​ണ്ട്, റേ​​​​​ഡി​​​​​യോ​​​​​ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഒ​​​​​ന്ന്.
സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ സി ​​​​​ന്യൂ​​​​​ക്ലി​​​​​യ​​​​​ർ മെ​​​​​ഡി​​​​​സി​​​​​ൻ-​​​​​റേ​​​​​ഡി​​​​​യേ​​​​​ഷ​​​​​ൻ സേ​​​​​ഫ്റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ ഒ​​​​​ന്ന്, ന്യൂ​​​​​ക്ലി​​​​​യ​​​​​ർ മെ​​​​​ഡി​​​​​സി​​​​​ൻ ഒ​​​​​ന്ന്, ക്ലി​​​​​നി​​​​​ക്ക​​​​​ൽ റി​​​​​സ​​​​​ർ​​​​​ച്ച് കോ-​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ര​​​​​ണ്ട്.

സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ബി ​​​​​റേ​​​​​ഡി​​​​​യോ ഓ​​​​​ങ്കോ​​​​​ള​​​​​ജി ആ​​​​​റ്, ട്രാ​​​​​ൻ​​​​​സ്ഫ്യൂ​​​​​ഷ​​​​​ൻ മെ​​​​​ഡി​​​​​സി​​​​​ൻ ഒ​​​​​ന്ന്, ഹെ​​​​​മ​​​​​റ്റോ​​​​​പ​​​​​തോ​​​​​ള​​​​​ജി ഒ​​​​​ന്ന്, അ​​​​​ന​​​​​സ്തേ​​​​​ഷ്യ നാ​​​​​ല്, സ​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ പ​​​​​തോ​​​​​ള​​​​​ജി ര​​​​​ണ്ട്, ന്യൂ​​​​​ക്ലി​​​​​യ​​​​​ർ മെ​​​​​ഡി​​​​​സി​​​​​ൻ നാ​​​​​ല്, റേ​​​​​ഡി​​​​​യോ ഡ​​​​​യ​​​​​ഗ്നോ​​​​​സി​​​​​സ് മൂ​​​​​ന്ന്, സി​​​​​എ​​​​​സ്എ​​​​​സ്ഡി ഒ​​​​​ന്ന്, പ്രോ​​​​​ഗ്രാ​​​​​മ​​​​​ർ ഒ​​​​​ന്ന്.

സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ-​​​​​ഇ: (കാ​​​​​ൻ​​​​​സ​​​​​ർ സൈ​​​​​റ്റോ​​​​​ജ​​​​​ന​​​​​റി​​​​​ക് ലാ​​​​​ബ്) ഒ​​​​​ന്ന്, മെ​​​​​ഡി​​​​​ക്ക​​​​​ൽ​​​​​ഫി​​​​​സി​​​​​സ്റ്റ് ഡി ​​​​​അ​​​​​ഞ്ച്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ ഒ​​​​​ന്ന്. വി​​​​​ജ്ഞാ​​​​​പ​​​​​നം www.actrec. gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ഉ​​​​​ട​​​​​ൻ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ 20.