52 ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ പി​​​എ​​​സ്​​​സി വി​​​ജ്ഞാ​​​പ​​​നം
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (സി​​​വി​​​ല്‍) ജ​​​ല​​​സേ​​​ച​​​നം, ക്ലാ​​​ര്‍ക്ക് ടൈ​​​പ്പി​​​സ്റ്റ്/ ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ര്‍ക്ക്, ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക്ഷ​​​ണി​​​ച്ചു.

അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 27.07.2019. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 29.08.2019 രാ​​​ത്രി 12 മ​​​ണി​​​വ​​​രെ. www.kerala psc.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ഓ​​​ഫ്താ​​​ല്‍മോ​​​ള​​​ജി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ഫി​​​സി​​​ക്ക​​​ല്‍ മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (സി​​​വി​​​ല്‍), ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ പ്രാ​​​ക്ടീ​​​സ്, ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍ (ഷീ​​​റ്റ് മെ​​​റ്റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍), ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍ (പെ​​​യി​​ന്‍റ​​​ര്‍ ജ​​​ന​​​റ​​​ല്‍), അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ജ​​​നി​​​റ്റോ യൂ​​​റി​​​ന​​​റി സ​​​ര്‍ജ​​​റി (യൂ​​​റോ​​​ള​​​ജി), അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ പ്ലാ​​​സ്റ്റി​​​ക് ആ​​​ന്‍ഡ് റീ​​​ക​​​ണ്‍സ്ട്ര​​​ക്ടീ​​​വ് സ​​​ര്‍ജ​​​റി, ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ്, ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ ഇ​​​എ​​​ന്‍ടി, ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ അ​​​ന​​​സ്‌​​​തേ​​​ഷ്യ, ആ​​​ര്‍ട്ടി​​​സ്റ്റ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍, ടൈം ​​​കീ​​​പ്പ​​​ര്‍, ട്രേ​​​സ​​​ര്‍ ഗ്രേ​​​ഡ് ഒ​​​ന്ന്, വെ​​​ല്‍ഫെ​​​യ​​​ര്‍ ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍, എ​​​ല്‍പി സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (മ​​​ല​​​യാ​​​ളം), വെ​​​ല്‍ഫ​​​യ​​​ര്‍ ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍, എ​​​ല്‍പി സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (മ​​​ല​​​യാ​​​ളം), ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, സ​​​ര്‍ജ​​ന്‍റ്, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, ചി​​​ക് സെ​​​ക്‌​​​സ​​​ര്‍, ക്ലാ​​​ര്‍ക്ക് ടൈ​​​പ്പി​​​സ്റ്റ്/ ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ര്‍ക്ക്, സീ​​​നി​​​യ​​​ര്‍ സൂ​​​പ്ര​​​ണ്ട്/ അ​​​സി​​​സ്റ്റ​​​ന്‍റ് ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ര്‍/ സ​​​ബ് ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ര്‍/ ഓ​​​ഫീ​​​സ​​​ര്‍ ഇ​​​ന്‍ ചാ​​​ര്‍ജ് ഓ​​​ഫ് സ്റ്റാ​​​മ്പ് ഡി​​​പ്പോ, ഇ​​​ല​​​ക്‌​​ട്രീ​​​ഷന്‍, ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്, അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ര്‍ജ​​​ന്‍/ കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍, ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ കൊ​​​മേ​​​സ്യ​​​ല്‍ പ്രാ​​​ക്ടീ​​​സ്, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍, ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട് (ആ​​​യു​​​ര്‍വേ​​​ദം), കോ​​​ണ്‍ഫി​​​ഡ​​​ന്‍ഷല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്, ഫാ​​​ര്‍മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് (ആ​​​യു​​​ര്‍വേ​​​ദം), സി​​​വി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍, ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ര്‍, എ​​​ല്‍ഡി ടൈ​​​പ്പി​​​സ്റ്റ്/ ക്ലാ​​​ര്‍ക്ക് ടൈ​​​പ്പി​​​സ്റ്റ് (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍മാ​​​ര്‍ മാ​​​ത്രം), വ​​​ര്‍ക്ക് സൂ​​​പ്ര​​​ണ്ട് ത​​​സ്തി​​​കക​​​ളി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രു​​​ക്കു​​​ന്ന​​​ത്.