സെയിലില്‍ അവസരം
സ്റ്റീ​​​ല്‍ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സെ​​​യി​​​ല്‍) ഒ​​​ഡീ​​​ഷ റൂ​​​ര്‍ക്ക​​​ല​​​യി​​​ലെ ഇ​​​സ്പ​​​ത് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​ര്‍- 12, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍- 8, ജൂ​​​ണി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍- 2, ബ​​​യോ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്- ഒ​​​ന്ന്, ന​​​ഴ്‌​​​സിം​​​ഗ് സി​​​സ്റ്റ​​​ര്‍ (ട്രെ​​​യി​​​നി)- 234, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (ട്രെ​​​യി​​​നി)- 30, റേ​​​ഡി​​​യോ​​​ള​​​ജി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (ട്രെ​​​യി​​​നി)- 15, ന്യൂ​​​റോ ടെ​​​ക്‌​​​നോ​​​ള​​​ജി​​​സ്റ്റ് ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- ആ​​​റ്, കാ​​​ര്‍ഡി​​​യോ​​​ള​​​ജി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- 14, നെ​​​ഫ്രോ​​​ള​​​ജി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- 10, ബ​​​യോ മെ​​​ഡി​​​ക്ക​​​ല്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- നാ​​​ല്, എം​​​ആ​​​ര്‍ഡി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- ര​​​ണ്ട്, സി​​​എ​​​സ്എ​​​സ്ഡി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- നാ​​​ല്, ഡ​​​യ​​​റ്റീ​​​ഷ്യ​​​ന്‍- ര​​​ണ്ട്, ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ (ട്രെ​​​യി​​​നി)- ഒ​​​ന്ന്, ഡ്ര​​​സ്സ​​​ര്‍ (ട്രെ​​​യി​​​നി)- ര​​​ണ്ട്, ലോ​​​ണ്ട​​​റി ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ (ട്രെ​​​യി​​​നി)- നാ​​​ല്, അ​​​റ്റ​​​ന്‍ഡ​​​ന്‍റ്(​​​ട്രെ​​​യി​​​നി)- പ​​​ത്ത് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.sail.com സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 20.