ബാ​​​ങ്ക് ഒാ​​​ഫ് ബ​​​റോ​​​ഡ​​​യി​​​ൽ 35 മാ​​​നേ​​​ജ​​​ർമാർ
ബാ​​​ങ്ക് ഒാ​​​ഫ് ബ​​​റോ​​​ഡ​​​യി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഒാ​​​ഫീസ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ അ​​​വ​​​സ​​​രം. 35 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഒാ​​​ൺ​​​ലെെ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒാ​​​ഗ​​​സ്റ്റ് ര​​​ണ്ട്.
ഐ​​​ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​നേ​​​ജ​​​ർ(25 ഒ​​​ഴി​​​വ്), സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ(10 ഒ​​​ഴി​​​വ്) ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. ജോ​​​ലി പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രാ​​​ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. എം​​​എം​​​ജി​​​എ​​​സ്-2, എം​​​എം​​​ജി​​​എ​​​സ്-3 കേ​​​ഡ​​​റു​​​ക​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

ശ​​​ന്പ​​​ളം: എം​​​എം​​​ജി​​​എ​​​സ്-2: 31,705 -45,950 രൂ​​​പ.
എം​​​എം​​​ജി​​​എ​​​സ്-3: 42,020- 51,490 രൂ​​​പ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഒാ​​​ൺ​​​ലെെ​​​ൻ പ​​​രീ​​​ക്ഷ, സെെ​​​ക്കോ​​​മെ​​​ട്രി​​​ക് ടെ​​​സ്റ്റ്, ഗ്രൂ​​​പ്പ് ഡി​​​സ്ക​​​ഷ​​​ൻ, ഇ​​​ന്‍റ​​​ർ​​​വ്യൂ തു​​​ട​​​ങ്ങ​​​ിയ​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും നി​​​യ​​​മ​​​നം.
വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www .bankofbaroda.co.in.