സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ്: കളിയിലെ കാര്യം
ടെ​ലി​വി​ഷ​ൻ, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ, എ​ന്നി​വ നി​ത്യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​തു​വ​രേ​യും, കാ​യി​ക​രം​ഗ​ത്ത് എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ ഉ​പ​യോ​ഗം ക​ളി​ക്ക​ള​ങ്ങ​ളു​ടെ നി​ർ​മാ​ണം, ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ന്നി​രു​ന്നു. എ​ന്നാ​ൽ ടെ​ലി​വി​ഷ​നും, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യും കാ​യി​ക വി​നോ​ദ​ങ്ങ​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ക​യും അ​ത് സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന പു​ത്ത​ൻ ശാ​ഖ​യു​ടെ ആ​രം​ഭ​ത്തി​ന് നി​മി​ത്ത​മാ​വു​ക​യും ചെ​യ്തു. ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടേ​യും, ക​ളി​ക്ക​ള​ങ്ങ​ളു​ടേ​യും രൂ​പ​ക​ൽ​പ​ന, വി​കാ​സം, പ​രി​ശോ​ധ​ന എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ശാ​ഖ​യാ​ണ് സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ്.

* മെ​റ്റീ​രി​യ​ൽ​സ് എ​ൻ​ജി​നി​യ​ർ​

വി​വി​ധ മൂ​ല​ക​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യ​ത്യ​സ്ഥ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ങ്ങി​നെ​യാ​ണെ​ന്ന് പ​ഠി​ക്കു​ന്ന​വ​രാ​ണ് മെ​റ്റീ​രി​യ​ൽ​സ് എ​ൻ​ജി​നി​യ​ർ​മാ​ർ. ഇ​വ​രു​ടെ ഈ ​അ​റി​വ് ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടേ​യും, ക​ളി​ക്ക​ള​ങ്ങ​ളു​ടേ​യും നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പു​ത്ത​ൻ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

* മാ​നു​ഫാ​ക്ച​റിം​ഗ് എ​ൻ​ജി​നി​യ​ർ​

ത്രീ​ഡി മോ​ഡ​ലിം​ഗ്, കം​പ്യൂ​ട്ട​ർ എ​യ്ഡെ​ഡ് ഡി​സൈ​ൻ എ​ന്നീ സാ​ങ്കേ​ത​ങ്ങ​ളു​പ​യോ​ഗി​ച്ച് മി​ക​ച്ച ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​തി​നും, നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് മാ​നു​ഫാ​ക്ച​റിം​ഗ് എ​ൻ​ജി​നി​യ​ർ​മാ​ർ ചെ​യ്യു​ന്ന​ത്.

* മോ​ട്ടോ​ർ സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​ർ

വി​വി​ധ ത​ര​ത്തി​ലു​ള്ള മോ​ട്ടോ​ർ ബൈ​ക്കു​ക​ളും, കാ​ർ റേ​സിം​ഗു​ക​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന വി​വി​ധ കാ​റു​ക​ളും രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക, വി​ക​സി​പ്പി​ക്കു​ക, പ​രി​പാ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് മോ​ട്ടോ​ർ സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ പ്ര​ധാ​ന ദൗ​ത്യം.

* അ​ത്‌​ല​റ്റി​ക് എ​ക്യു​പ്മെ​ന്‍റ് മാ​നേ​ജ​ർ

ഒ​രു ടീ​മി​ന്‍റെ​യോ, ക​ളി​ക്കാ​ര​ന്‍റെ​യോ, ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​മാ​ണ് അ​ത്‌​ല​റ്റി​ക് എ​ക്യു​പ്മെ​ന്‍റ് മാ​നേ​ജ​ർ​മാ​രു​ടെ ജോ​ലി. ക​ളി​ക്കാ​രു​ടെ വ​സ്തു​ക്ക​ൾ, ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ, പ​രി​ശീ​ല​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ ശ്ര​ദ്ധ​യോ​ടെ പ​രി​പാ​ലി​ക്കു​ക, പു​തി​യ​വ ഓ​ർ​ഡ​ർ ചെ​യ്യു​ക എ​ന്നി​വ ചെ​യ്യു​ന്ന​ത് അ​ത്‌​ല​റ്റി​ക് എ​ക്യു​പ്മെ​ന്‍റ് മാ​നേ​ജ​ർ​മാ​രാ​ണ്.

* ക്യു​റേ​റ്റ​ർ

മ​ത്സ​ര​ങ്ങ​ൾ​ക്ക​നു​യോ​ജ്യ​മാ​യ വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തും, പ​രി​പാ​ലി​ക്കു​ന്ന​തും ക്യു​റേ​റ്റ​ർ​മാ​രാ​ണ്. ക്രി​ക്ക​റ്റ് പി​ച്ച് നി​ർ​മി​ക്കു​ന്ന ക്യൂ​റേ​റ്റ​ർ​മാ​ർ ന​മു​ക്ക് പ​രി​ചി​ത​രാ​ണ് എ​ല്ലാ ക​ളി​ക്ക​ള​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വി​ദ​ഗ്ധ​ർ ഉ​ണ്ടാ​വും. ഇ​വ​രാ​ണ് ക​ളി​ക്ക​ള​ങ്ങ​ൾ മ​ത്സ​ര​ത്തി​നും, പ​രി​ശീ​ല​ന​ത്തി​നു​മെ​ല്ലാം അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​ത്.

* ബ്രോ​ഡ്കാ​സ്റ്റിം​ഗ് എ​ൻ​ജി​നി​യ​ർ

വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ​മോ, അ​ല്ലാ​തെ​യോ ഉ​ള്ള ബ്രോ​ഡ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ബ്രോ​ഡ്കാ​സ്റ്റിം​ഗ് എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്. കാ​മ​റാ, ശ​ബ്ദ​മി​ശ്ര​ണം, പ​ര​സ്യ സം​പ്രേ​ക്ഷ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക എ​ന്ന ജോ​ലി​യാ​ണ് ഈ ​വി​ദ​ഗ്ധ​ർ ചെ​യ്യു​ന്ന​ത്.

ഇ​തു കൂ​ടാ​തെ ക​ളി​ക്ക​ള​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്പോ​ർ​ട്സ് അ​പ്പാ​ര​ൽ​സ്, ഫി​റ്റ്ന​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്പോ​ർ​ട്സ് ലൈ​റ്റിം​ഗ്, സ്പോ​ർ​ട്സ് അ​ക്കൗ​സ്റ്റി​ക്സ്, സ്പോ​ർ​ട്സ് ഫ്ളോ​റിം​ഗ്, സ്പോ​ർ​ട്സ് ടെ​ക്നോ​ള​ജി, ക​ളി​ക്കോ​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

തയാറാക്കിയത്: ബി.ടി.സിജിൻ