മെട്രോ റെയില്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം
ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ മ​ദ്രാ​സ് ഐ​ഐ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കോ​ഴ്സാ​ണ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മെ​ട്രോ റെ​യി​ൽ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം. ആ​കെ 25 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ സി​വി​ൽ-16, ഇ​ല​ക്ട്രി​ക്ക​ൽ-05, ഇ​ല​ക്ട്രോ​ണി​ക്സ്-03, മെ​ക്കാ​നി​ക്ക​ൽ-01​ എ​ന്ന ക​ണ​ക്കി​ലാ​ണു സീ​റ്റു​ക​ളു​ടെ വി​ഭ​ജ​നം.​

യോ​ഗ്യ​ത: 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സി​വി​ൽ/ മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടാ​തെ ഗേ​റ്റ് സ്കോ​റും ഉ​ണ്ടാ​യി​രി​ക്കും. പ്രാ​യം: 2019 മേ​യ് 27ന് 28 ​വ​യ​സ് ക​വി​യ​രു​ത്. ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യും ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 20000 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. കൂ​ടാ​തെ ഐ​ഐ​ടി​യി​ലെ ട്യൂ​ഷ​ൻ ഫീ​സി​നാ​യി സ്പോ​ണ്‍​സ​ർ​ഷി​പ് ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി ജോ​ലി ല​ഭി​ക്കും. അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം വി​ട്ടു​പോ​യാ​ൽ ആ​റു ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക​യും വേ​ണം. ജൂ​ണ്‍ 18ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ.​വെ​ബ്സൈ​റ്റ്: http://che nnaimetrorail.org. ഫോ​ണ്‍: 0442379 2000.