എ​​​​ൻ​​​​ഐ​​​​ടി​​​​യി​​​​ൽ 67 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​ഷ്യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 67 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ജൂ​​​​ൺ 24 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മൈ​​​​നിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, അ​​​​പ്ലൈ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്സ് ആ​​​​ൻ​​​​ഡ് ഹൈ​​​​ഡ്രോ​​​​ളി​​​​ക്സ്, മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​ന‍ി​​​​യ​​​​റിം​​​​ഗ്, കെ​​​​മി​​​​സ്ട്രി, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി, എം​​​​എ​​​​സി​​​​എ​​​​സ്, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, സ്കൂ​​​​ൾ ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.nitk.ac.in