എ​​​​ല്‍ഐ​​​​സി​​​​യി​​​​ല്‍ എ​​​​ഡി​​​​ഒ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​ന്‍റ്
ലൈ​​​​ഫ് ഇ​​​​ന്‍ഷ്വ​​​​റ​​​​ന്‍സ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ അ​​​​പ്ര​​​ന്‍റീ​​​സ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സെ​​​​ന്‍ട്ര​​​​ല്‍, ഈ​​​​സ്റ്റ്, ഈ​​​​സ്റ്റ് സെ​​​​ന്‍ട്ര​​​​ല്‍, നോ​​​​ര്‍ത്തേ​​​​ണ്‍, നോ​​​​ര്‍ത്ത് സെ​​​​ന്‍ട്ര​​​​ല്‍, സൗ​​​​ത്ത്, സൗ​​​​ത്ത് സെ​​​​ന്‍ട്ര​​​​ല്‍, വെ​​​സ്റ്റേ​​​ണ്‍ സോ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

അ​​​​പ്ര​​​​ന്‍റീ​​​സ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ര്‍: 8561
പ്രാ​​​​യം: 2019 മേ​​​​യ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 21- 30 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ 02.05.1989 നും 01.05.1988 ​​​​നും മ​​​​ധ്യേ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

സ്റ്റൈ​​​​പെ​​​​ന്‍ഡ്: മാ​​​​സം 34,503 രൂ​​​​പ ല​​​​ഭി​​​​ക്കും. പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ സ്ഥി​​​​ര​​​​നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ള്‍ 21,865- 55,075 സ്‌​​​​കെ​​​​യി​​​​ലി​​​​ല്‍ ശ​​​​മ്പ​​​​ളം.
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: പ്രി​​​​ലി​​​​മി​​​​ന​​​​റി, മെ​​​​യി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​ന്‍റ​​​​ര്‍വ്യൂ​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.ibpso nline.ibp s.in എ​​​​ന്ന​​​​വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കേ​​​​ണ്ട​​​​ത്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.licindia.in സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ ഒ​​​​മ്പ​​​​ത്.