കേരളാ പോ​​​​​​ലീ​​​​​​സി​​​​​​ൽ ഹ​​​​​​വി​​​​​​ൽ​​​​​​ദാ​​​​​​ർ
കേ​​​​​​ര​​​​​​ള പോ​​​​​​ലീ​​​​​​സ് ഹ​​​​​​വി​​​​​​ൽ​​​​​​ദാ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. കാ​​​​​​യി​​​​​​ക താ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. 63 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ബാ​​​​​​സ്ക​​​​​​റ്റ് ബോ​​​​​​ൾ (സ്ത്രീ, ​​​​​​പു​​​​​​രു​​​​​​ഷ​​​​​​ൻ), വോ​​​​​​ളി​​​​​​ബോ​​​​​​ൾ (സ്ത്രീ, ​​​​​​പു​​​​​​രു​​​​​​ഷ​​​​​​ൻ), സ്വി​​​​​​മ്മിം​​​​​​ഗ് (സ്ത്രീ) ​​​​​​എ​​​​​​ന്നീ ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം.
അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ജൂ​​​ൺ 10.

വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ യോ​​​​​​ഗ്യ​​​​​​ത: ഹ​​​​​​യ​​​​​​ർ സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി പ​​​​​​രീ​​​​​​ക്ഷ ജ​​​​​​യം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യ പ​​​​​​രീ​​​​​​ക്ഷാ ജ​​​​​​യം.

കാ​​​​​​യി​​​​​​ക യോ​​​​​​ഗ്യ​​​​​​ത: 2016 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്നി​​​​​​നോ അ​​​​​​തി​​​​​​നു മു​​​​​​ന്പോ വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച കാ​​​​​​യി​​​​​​ക​​​​​​മേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ (യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി/​​​​​​ജൂ​​​​​​ണി​​​​​​യ​​​​​​ർ/​​​​​​യൂ​​​​​​ത്ത്/​​​​​​സീ​​​​​​നി​​​​​​യ​​​​​​ർ/​​​​​​സ്കൂ​​​​​​ൾ ത​​​​​​ലം നാ​​​​​​ഷ​​​​​​ണ​​​​​​ൽ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പ്) സം​​​​​​സ്ഥാ​​​​​​ന ത​​​​​​ല​​​​​​ത്തി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച് ഒ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​മോ ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​മോ നേ​​​​​​ടു​​​​​​ക​​​​​​യും കൂ​​​​​​ടാ​​​​​​തെ ദേ​​​​​​ശീ​​​​​​യ ത​​​​​​ല​​​​​​ത്തി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ പ്ര​​​​​​തി​​​​​​നി​​​​​​ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള യോ​​​​​​ഗ്യ​​​​​​ത​​​​​​യും നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് www.keralapolice.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.

പ്രാ​​​​​​യം: 2019 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്നി​​​​​​ന് 18- 26 വ​​​​​​യ​​​​​​സ്. അ​​​​​​ർ​​​​​​ഹ​​​​​​രാ​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ച​​​​​​ട്ട​​​​​​പ്ര​​​​​​കാ​​​​​​രം ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: അ​​​​​​പേ​​​​​​ക്ഷാ​​​​​​ഫോം www.keralapol ice.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച അ​​​​​​പേ​​​​​​ക്ഷ​​​​​​യോ​​​​​​ടൊ​​​​​​പ്പം പ്രാ​​​​​​യം, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ യോ​​​​​​ഗ്യ​​​​​​ത, കാ​​​​​​യി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ പ്ര​​​​​​ക​​​​​​ട​​​​​​നം എ​​​​​​ന്നി​​​​​​വ തെ​​​​​​ളി​​​​​​യി​​​​​​ക്കു​​​​​​ന്ന രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ സ്വ​​​യം സാ​​​​​​ക്ഷ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ പ​​​​​​ക​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ളും സ​​​​​​ഹി​​​​​​തം ത​​​​​​പാ​​​​​​ലി​​​​​​ലോ നേ​​​​​​രി​​​​​​ട്ടോ അ​​​​​​യ​​​​​​യ്ക്കു​​​​​​ക. അ​​​​​​പേ​​​​​​ക്ഷ ഫോ​​​​​​മി​​​​​​ന്‍റെ മാ​​​​​​തൃ​​​​​​ക​​​​​​യ്ക്കും വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​നും വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന​​​​​​തീ​​​​​​യ​​​​​​തി ജൂ​​​​​​ൺ 10.