വസന്ത് ദാദാ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി, ഡിപ്ലോമ കോഴ്‌സ്
പ​​​ഞ്ച​​​സാ​​​ര ഉ​​​ത്പാ​​​ദ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള​​​വ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​നും ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണ ഷു​​​ഗ​​​ർ മി​​​ൽ ഉ​​​ട​​​മ​​​ക​​​ൾ ചേ​​​ർ​​​ന്നു രൂ​​​പം ന​​​ൽ​​​കി​​​യ വ​​​സ​​​ന്ത് ദാ​​​ദാ ഷു​​​ഗ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ എം​​​എ​​​സ്‌​​​സി എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് സ​​​യ​​​ൻ​​​സ് കോ​​​ഴ്സി​​​ന് 24 സീ​​​റ്റാ​​​ണു​​​ള്ള​​​ത്.

മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ന്നി​​​വ ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​എ​​​സ്‌​​​സി, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ബി​​​എ​​​സ്‌​​​സി, സി​​​വി​​​ൽ അ​​​ല്ലങ്കി​​​ൽ കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വൈ​​​ൻ ബ്രൂ​​​വിം​​​ഗ് ആ​​​ൻ​​​ഡ് ആ​​​ൽ​​​ക്ക​​​ഹോ​​​ൾ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​നും 24 സീ​​​റ്റാ​​​ണു​​​ള്ള​​​ത്. വൈ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ ടെ​​​ക്നോ​​​ള​​​ജി, മൈ​​​ക്രോ ബ​​​യോ​​​ള​​​ജി, സു​​​വോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​എ​​​സ്‌​​​സി പാ​​​സാ​​​യ​​​വ​​​ർ​​​ക്കും കെ​​​മി​​​ക്ക​​​ൽ അ​​​ല്ല​​​ങ്കി​​​ൽ ബ​​​യോ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​ടെ​​​ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ളും പൂ​​​ന യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ഷു​​​ഗ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​നു 50 സീ​​​റ്റാ​​​ണു​​​ള്ള​​​ത്. ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. ഫി​​​സി​​​കി​​​സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, ഷു​​​ഗ​​​ർ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദ​​​മോ കെ​​​മി​​​ക്ക​​​ൽ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ എ​​​ൻ​​​ജി​​​നി​​​യി​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക്കോ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഷു​​​ഗ​​​ർ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സിന്‍റെ കാ​​​ലാ​​​വ​​​ധി ഒ​​​ന്ന​​​ര വ​​​ർ​​​ഷം. 15 സീ​​​റ്റു​​​ക​​​ൾ. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദ​​​മോ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക്കോ ആ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത. ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫെ​​​ർ​​​മെ​​ന്‍റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ആ​​​ൽ​​​ക്ക​​​ഹോ​​​ൾ ടെ​​​ക്നോ​​​ള​​​ജി പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​നു 120 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 22 മാ​​​സ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.

കെ​​​മി​​​സ്ട്രി, വൈ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ആ​​​ൽ​​​ക്ക​​​ഹോ​​​ൾ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​എ​​​സ്‌​​​സി അ​​​ല്ല​​​ങ്കി​​​ൽ കെ​​​മി​​​ക്ക​​​ൽ അ​​​ല്ല​​​ങ്കി​​​ൽ ബ​​​യോ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​ടെ​​​ക്കോ ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഷു​​​ഗ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ പി​​​ജി ഡി​​​പ്ലോ​​​മാ കോ​​​ഴ്സി​​​നു മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​നു 15 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഷു​​​ഗ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഷു​​​ഗ​​​ർ മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ്, ഷു​​​ഗ​​​ർ ബോ​​​യി​​​ലിം​​​ഗ്, ഇ​​​ടി​​​പി ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, ജ്യൂ​​​സ് സൂ​​​പ്പ​​​ർ​​​വി​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ​​​യാ​​​ണ്. ജൂ​​​ണ്‍ 21 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ലാ​​​സം: വ​​​സ​​​ന്ത് ദാ​​​ദാ ഷു​​​ഗ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, ശി​​​വാ​​​ജി ന​​​ഗ​​​ർ, പൂ​​​ന-411 005. ഫോ​​​ൺ: +91-020-25512856. വെ​​​ബ്സൈ​​​റ്റ്: www.vsisugar.com.