എ​​​സ്ജെ​​​വി​​​എ​​​ന്നി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ട്രെ​​​യി​​​നി
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ മി​​​നി ര​​​ത്ന ക​​​ന്പ​​​നി എ​​​സ്ജെ​​​വി​​​എ​​​ന്നി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഉൗ​​​ർ​​​ജ വി​​​ത​​​ര​​​ണ രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ്.
എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ട്രെ​​​യി​​​നി: 68 ഒ​​​ഴി​​​വ്.

ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ട്രെ​​​യി​​​നിം​​​ഗ്.
ട്രെ​​​യി​​​നിം​​​ഗ് പൂ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രെ സ്ഥി​​​ര​​​മാ​​​യി നി​​​യ​​​മി​​​ക്കും.
സി​​​വി​​​ൽ: 15
മെ​​​ക്കാ​​​നി​​​ക്ക​​​ൽ: 06
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ: 10
എ​​​ൻ​​​വ​​​യോ​​​ണ്‍മെ​​​ന്‍റ​​​ൽ: 04
ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി: 03
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് & ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ: 02
ആ​​​ർ&​​​ആ​​​ർ: 04
ഫി​​​നാ​​​ൻ​​​സ്&​​​അ​​​ക്കൗ​​​ണ്ട്സ്: 06
ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ്: 06
ലോ: 05
​​​മെ​​​ഡി​​​ക്ക​​​ൽ: 04
സേ​​​ഫ്റ്റി: 03
എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 600 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സ് ഇ​​​ല്ല.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.sjvn.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.